EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബ്രസീല്‍ പ്രസിഡന്റായി ലുല ഡാ സില്‍വ അധികാരമേറ്റു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബ്രസീല്‍ പ്രസിഡന്റായി ലുല ഡാ സില്‍വ അധികാരമേറ്റു
News

ബ്രസീല്‍ പ്രസിഡന്റായി ലുല ഡാ സില്‍വ അധികാരമേറ്റു

News Desk
Last updated: January 2, 2023 5:43 AM
News Desk
Published: January 2, 2023
Share

മൂന്നാം തവണയും ബ്രസീല്‍ പ്രസിഡന്റായി അധികാരമേറ്റ് ലുല ഡാ സില്‍വ. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും പരിസ്ഥിതിക്കുമായി പോരാടുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് ലുല പറഞ്ഞു.

ആമസോണ്‍ മഴക്കാടുകളെ സംരക്ഷിക്കുമെന്നും ജ്യത്തെ പാവപ്പെട്ടവര്‍ക്ക് തുണയാകുമെന്നും ലുല പറഞ്ഞു. ലുലയുടെ 35 അംഗ മന്ത്രിസഭയില്‍ 11 പേര്‍ വനിതകളാണ്. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായിരുന്ന ബൊല്‍സനാരോയുടെ വലതുപക്ഷ പാര്‍ട്ടിയെ തോല്‍പ്പിച്ചാണ് ലുല അധികാരത്തിലെത്തിയത്.

മൂന്ന് തവണ അധികാരത്തിലെത്തുന്ന ബ്രസീലിന്റെ ആദ്യ പ്രസിഡന്റാണ് ലുല ഡാ സില്‍വ. പതിനായിരങ്ങളാണ് ലുലയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ രാജ്യ തലസ്ഥാനത്തെത്തിയത്.

TAGGED:Brazil presidentLula da Silva
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

അച്ഛന്റെ മരണശേഷം വീട്ടില്‍ വന്നു, ഇവിടെ വരാതിരിക്കാനാവില്ല തന്റെ കൂടി കുടുംബമാണെന്ന് ഉമ്മന്‍ ചാണ്ടി അങ്കിള്‍ പറഞ്ഞു; ഓര്‍മകള്‍ പങ്കുവെച്ച് ബിനീഷ് കോടിയേരി

July 18, 2023
DiasporaNewsUncategorized

ഇന്ത്യക്കാരൻ ഫറാസ് ഖാലിദിന് സൗദി പൗരത്വം;നംഷിയുടെ സഹസ്ഥാപകനും നൂണിൻറെ സിഇഒയുമാണ്

July 6, 2024
NewsSports

അർജന്റീനയും പോളണ്ടും പ്രീ ക്വാർട്ടറിൽ

December 1, 2022
News

ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; യാത്രക്കാര്‍ക്ക് പരിക്ക്, ബാങ്കോക്കില്‍ അടിയന്തിര ലാൻഡിംഗ് 

May 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?