EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അച്ഛന്റെ മരണശേഷം വീട്ടില്‍ വന്നു, ഇവിടെ വരാതിരിക്കാനാവില്ല തന്റെ കൂടി കുടുംബമാണെന്ന് ഉമ്മന്‍ ചാണ്ടി അങ്കിള്‍ പറഞ്ഞു; ഓര്‍മകള്‍ പങ്കുവെച്ച് ബിനീഷ് കോടിയേരി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അച്ഛന്റെ മരണശേഷം വീട്ടില്‍ വന്നു, ഇവിടെ വരാതിരിക്കാനാവില്ല തന്റെ കൂടി കുടുംബമാണെന്ന് ഉമ്മന്‍ ചാണ്ടി അങ്കിള്‍ പറഞ്ഞു; ഓര്‍മകള്‍ പങ്കുവെച്ച് ബിനീഷ് കോടിയേരി
News

അച്ഛന്റെ മരണശേഷം വീട്ടില്‍ വന്നു, ഇവിടെ വരാതിരിക്കാനാവില്ല തന്റെ കൂടി കുടുംബമാണെന്ന് ഉമ്മന്‍ ചാണ്ടി അങ്കിള്‍ പറഞ്ഞു; ഓര്‍മകള്‍ പങ്കുവെച്ച് ബിനീഷ് കോടിയേരി

Web News
Last updated: July 18, 2023 4:21 AM
Web News
Published: July 18, 2023
Share

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്തി സിപിഐഎം നേതാവ് കോടിയേരിയുടെ മകനും നടനുമായ ബിനീഷ് കോടിയേരി. എപ്പോഴെല്ലാം കണ്ടിട്ടുണ്ടോ അപ്പോഴെല്ലാം സ്വന്തം കുടുംബത്തെ പോലെ വാത്സല്യത്തോടെ മാത്രം സംസാരിച്ചിരുന്ന ആളാണ് ഉമ്മന്‍ ചാണ്ടിയെന്ന് ബിനീഷ് കോടിയേരി പറഞ്ഞു.

കോടിയേരിയുടെ മരണ ശേഷം തങ്ങളുടെ വീട്ടില്‍ വന്ന് കണ്ട് സംസാരിച്ച നിമിഷം മനസില്‍ മറയാതെ മനസ്സില്‍ വരുന്നു. അത്രയും അവശതയിലും അദ്ദേഹം പറഞ്ഞത് ‘എനിക്ക് ഇവിടെ വരാതിരിക്കാനാവില്ല ഇത് എന്റെ കൂടി കുടുംബമാണെന്നാണ്. ‘ എന്നാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

കോടിയേരിയോട് ഇത്രയും വ്യക്തിപരമായി സൗഹൃദം കാത്തു സൂക്ഷിച്ച നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസിലെ ജനകീയന്‍ ആരെന്ന ചോദ്യത്തിന്റെ ഒരേ ഒരു ഉത്തരമാണ് വിട പറഞ്ഞത്. വ്യക്തിപരമായി ഞങ്ങള്‍ക്ക് മറക്കാനാവാത്ത വ്യക്തിത്വം.കുടുംബത്തിന്റെ ദുഃഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കു ചേരുന്നുവെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ വാക്കുകള്‍

എപ്പോഴെല്ലാം കണ്ടിട്ടുണ്ടോ അപ്പോഴെല്ലാം സ്വന്തം കുടുംബത്തെ പോലെ വാത്സല്യത്തോടെ മാത്രം സംസാരിച്ചിരുന്ന ഉമ്മന്‍ ചാണ്ടി അങ്കിള്‍…
അച്ഛന്റെ മരണശേഷം വീട്ടില്‍ വന്ന് ഞങ്ങളെ കണ്ട നിമിഷം മായാതെ മറയാതെ മനസ്സില്‍ വരുന്നു. അത്രയും അവശതയിലും പറഞ്ഞത് എനിക്ക് ഇവിടെ വരാതിരിക്കാനാവില്ല ഇത് എന്റെ കൂടി കുടുംബമാണെന്നാണ്. അച്ഛനോട് ഇത്രവും വ്യക്തിപരമായി സൗഹൃദം കാത്തു സൂക്ഷിച്ച നേതാവ് സുഹൃത്ത്. കൂടുതലായി എഴുതണമെന്നുണ്ട് പക്ഷെ അതിനുള്ള വാക്കുകള്‍ മുറിഞ്ഞു പോകുന്നു. കോണ്‍ഗ്രെസിലെ ജനകീയന്‍ ആരെന്ന ചോദ്യത്തിന്റെ ഒരേ ഒരു ഉത്തരമാണ് വിട പറഞ്ഞത്. വ്യക്തിപരമായി ഞങ്ങള്‍ക്ക് മറക്കാനാവാത്ത വ്യക്തിത്വം .
കുടുംബത്തിന്റെ ദുഃഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കു ചേരുന്നു.
ഉമ്മന്‍ ചാണ്ടി അങ്കിള്‍ വിട

 

TAGGED:Bineesh KodiyeriCongresskodiyeri balakrishnanOommen Chandy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

എല്ലാ രാജ്യങ്ങളിലെയും ഒരു സ്‌റ്റേഡിയത്തിന് പെലെയുടെ പേര് നൽകും: ഫിഫ

January 3, 2023
News

കേന്ദ്രം ഫോണ്‍ ചോര്‍ത്തുന്നു; രാഹുല്‍ ഗാന്ധി, യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍

October 31, 2023
DiasporaNews

അബുദാബി ലുലുവിൽ നിന്നും ഒന്നരകോടിയുമായി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ

April 5, 2024
News

പ്രവാസി മലയാളികളെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാൻ ‘ബ്ലഡ് മണി’ നൽകി ഉമ്മന്‍ചാണ്ടി

September 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?