EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യക്കാരൻ ഫറാസ് ഖാലിദിന് സൗദി പൗരത്വം;നംഷിയുടെ സഹസ്ഥാപകനും നൂണിൻറെ സിഇഒയുമാണ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഇന്ത്യക്കാരൻ ഫറാസ് ഖാലിദിന് സൗദി പൗരത്വം;നംഷിയുടെ സഹസ്ഥാപകനും നൂണിൻറെ സിഇഒയുമാണ്
DiasporaNewsUncategorized

ഇന്ത്യക്കാരൻ ഫറാസ് ഖാലിദിന് സൗദി പൗരത്വം;നംഷിയുടെ സഹസ്ഥാപകനും നൂണിൻറെ സിഇഒയുമാണ്

Web News
Last updated: July 6, 2024 5:24 PM
Web News
Published: July 6, 2024
Share

റിയാദ്: സൗദി അറേബ്യയിലെ വൻകിട കമ്പനിയായ നൂണിൻറെ സിഇഒയും നംഷിയുടെ സഹസ്ഥാപകനുമായ ഇന്ത്യക്കാരൻ ഫറാസ് ഖാലിദിന് സൗദി പൗരത്വം. 2012-ലാണ് ഓൺലൈൻ ഫാഷൻ റീട്ടെയിലർ സ്ഥാപനമായ നംഷി സ്ഥാപിച്ചത്.പ്രതിഭകൾക്ക് സൗദി പൗരത്വം നൽകുന്നതിൻറെ ഭാഗമായുള്ള പദ്ധതി വഴിയാണ് ഫറാസ് ഖാലിദിന് പൗരത്വം നൽകാൻ റോയൽ കോർട്ട് തീരുമാനിച്ചത്.

നിലവിൽ ഡോക്ടർമാർ, ശാസ്ത്രഞ്ജർ,​ഗവേഷകർ,സംരഭകർ, വിവിധ മേഖലകളിലെ ‌പ്രതിഭകൾ എന്നിവർക്കാണ് പൗരത്വം നൽകാൻ റോയൽ കോർട്ട് തീരുമാനിച്ചിരിക്കുന്നത്.പെൻസിൽവേനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ കോളജിൽനിന്ന് സംരംഭകത്വ മാനേജ്‌മെന്റിൽ എംബിഎ നേടിയ വ്യക്തിയാണ് ഫറാസ്  ഖാലിദ്.

ചികിത്സാ മേഖലയിൽ നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്ന ഹെവല്യൂഷൻ ഫൗണ്ടേഷൻ സിഇഒയും അമേരിക്കൻ പൗരനുമായ മഹ്മൂദ് ഖാൻ, സിംഗപ്പൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ എൻജിനീയങ് ആൻഡ് നാനോ ടെക്‌നോളജി സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടറായി 2003 മുതൽ 2018 വരെ സേവനമനുഷ്ഠിച്ച അമേരിക്കൻ ശാസ്ത്രജ്ഞ ജാക്കി യി റു യിംഗ്, ലെബനീസ് ശാസ്ത്രജ്ഞയായ നെവിൻ ഖശാബ്, 1995 ൽ മോണ്ട്‌പെല്ലിയർ സർവകാലാശാലയിൽ നിന്ന് മെംബ്രൺ വേർതിരിക്കൽ സാങ്കേതികവിദ്യയിൽ ഡോക്ടറേറ്റ് നേടിയ ഫ്രഞ്ച് ശാസ്ത്രജ്ഞനായ നൂറുദ്ദീൻ ഗഫൂർ, എംബിസി ഈജിപ്ത് ചാനൽ മാനേജിങ് ഡയറക്ടർ മുഹമ്മദ് അബ്ദുൽമുഅ്താൽ എന്നിവർക്കും പൗരത്വം നൽകി.

TAGGED:faraz khalidnoonSaudisaudi arabia citizenship
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

യുഎഇയിൽ 623 പുതിയ കോവിഡ് കേസുകൾ കൂടി

August 22, 2022
News

താലിബാൻ പരിശീലനത്തിനിടെ ഹെലികോപ്റ്റർ തകർന്നു; 3 മരണം

September 12, 2022
News

ഏറെ മോഹിച്ച് പണികഴിപ്പിച്ച വീട്ടിൽ ഒരു ദിവസം പോലും അന്തിയുറങ്ങാനാവാതെ അവർ മടങ്ങി, നോവായി റിജേഷും ജിഷിയും

April 17, 2023
News

എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി: 15 സീറ്റിൽ മത്സരിക്കാൻ സിപിഎം

February 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?