EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കാന്‍ ലീഗ് ആഹ്വാനം ചെയ്തിട്ടില്ല: കുഞ്ഞാലിക്കുട്ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കാന്‍ ലീഗ് ആഹ്വാനം ചെയ്തിട്ടില്ല: കുഞ്ഞാലിക്കുട്ടി
News

നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കാന്‍ ലീഗ് ആഹ്വാനം ചെയ്തിട്ടില്ല: കുഞ്ഞാലിക്കുട്ടി

Web News
Last updated: November 22, 2023 12:43 PM
Web News
Published: November 22, 2023
Share

നവകേരള സദസ്സിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അവരുടെ പരിപാടി അവര്‍ നടത്തും. അതിനെതിരെ പ്രതിഷേധിക്കാന്‍ മുസ്ലീം ലീഗ് ആഹ്വാനം ചെയ്തിട്ടില്ല.

പിന്നാലെ ഞങ്ങളുടെ പരിപാടിയും വരുന്നുണ്ട്. പിന്നെന്തിനാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ഇത്തരം പരിപാടികള്‍ക്ക് ജനം പരപ്രേരണയില്ലാതെ സ്വയം എത്തിച്ചേരേണ്ടതാണ്. സ്‌കൂള്‍ കുട്ടികളെ നവകേരള സദസ്സില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ നിലപാടല്ല. ഇതിനൊക്കെ മാതൃക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരിക്കലും രാഷ്ട്രീയം പറഞ്ഞിരുന്നില്ല. മലപ്പുറത്ത് നവകേരള സദസ്സിനെതിരെ പ്രതിഷേധത്തിന് യുഡിഎഫും ആഹ്വാനം ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

അതേസമയം നവകേരള സദസ്സിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി ക്രിമിനലാണെന്നും നികൃഷ്ടനാണെന്നും വിഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ രാജഭരണമല്ല, മുഖ്യമന്ത്രിക്ക് ക്രൂര മനസ്സാണ് എന്നും എന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.

TAGGED:Nava Kerala SadassuPK Kunhalikkutty
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

News

150 ദിവസങ്ങൾക്ക് ബെം​ഗളൂരുവിൽ മഴ ലഭിക്കുമെന്ന് പ്രവചനം

April 19, 2024
News

‘മനുഷ്യജീവന്‍ നഷ്ടമായതിനെ എങ്ങനെ കുറച്ചുകാണും?’, കടുവയെ വെടിവെക്കരുതെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

December 13, 2023
News

‘ ലോകത്തിൻ്റെ ഭാവിയ്ക്കായി ഒരുമിക്കാം ‘, ആഗോള സർക്കാർ ഉച്ചകോടിയ്ക്ക് ദുബായിൽ സമാപനം

February 16, 2023
News

വിദേശത്ത് പോയാല്‍ രാഹുലിന്റെ ദേഹത്ത് ജിന്നയുടെ ആത്മാവ്: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി

May 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?