EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നെഞ്ചില്‍ ഭാരം തോന്നുന്നു, സുധി പറഞ്ഞു; മരണം ആശുപത്രിയില്‍ എത്തിച്ച ശേഷം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നെഞ്ചില്‍ ഭാരം തോന്നുന്നു, സുധി പറഞ്ഞു; മരണം ആശുപത്രിയില്‍ എത്തിച്ച ശേഷം
News

നെഞ്ചില്‍ ഭാരം തോന്നുന്നു, സുധി പറഞ്ഞു; മരണം ആശുപത്രിയില്‍ എത്തിച്ച ശേഷം

Web News
Last updated: June 5, 2023 6:06 AM
Web News
Published: June 5, 2023
Share

നടന്‍ കൊല്ലം സുധി സഞ്ചരിച്ച കാറും പിക്കപ്പും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി സുനില്‍. പുലര്‍ച്ചെ 4.20 ഓടെയാണ് അപകടമുണ്ടായതെന്നും സുനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടിയുടെ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. സുധി മുന്നിലെ സീറ്റിലാണ് അപകട സമയത്ത് ഇരുന്നിരുന്നതെന്നും സുനില്‍ പറഞ്ഞു. രക്തത്തില്‍ കുളിച്ചിരുന്നു.

ഡ്രൈവറെ പുറത്തിറക്കി കസേരയിലിരുത്തി. എയര്‍ബാഗ് മുറിച്ചാണ് പുറത്ത് എത്തിച്ചത്. അപ്പോഴേക്കും കുറേപേര്‍ ഓടിയെത്തി. കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലന്‍സിലാക്കി ആശുപത്രിയിലേക്ക് വിടുകയായിരുന്നനെന്നും സുനില്‍ പറഞ്ഞു.

കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയിലാണ് ഇവരെ ആദ്യം പ്രവേശിപ്പിച്ചത്. ജീവനോടെ ആശുപത്രിയിലെത്തിച്ചെങ്കിലും സുധിക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടായാണ് മരണം സംഭവിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

അവിടെ എത്തുമ്പോഴും മരിച്ച സുധി സംസാരിച്ചിരുന്നു. നെഞ്ചില്‍ ഒരു ഭാരം തോന്നുന്നുവെന്ന് സുധി പറഞ്ഞിരുന്നതായും ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു.

തൃശൂരില്‍ കയ്പമംഗലത്ത് വെച്ചാണ് പുലര്‍ച്ചെ അപകടമുണ്ടായത്. കോഴിക്കോട് വടകരയിലെ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് പുലര്‍ച്ചയോടെ അപകടമുണ്ടായത്. അപകടത്തില്‍ ഹാസ്യകലാകാരനായ ബിനു അടിമാലി, മഹേഷ്, ഡ്രൈവര്‍ ഉല്ലാസ് അരൂര്‍ എന്നിവര്‍ക്കും പരിക്കേറ്റു.

TAGGED:accidentbinu adimalikollam sudhi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഫൈനലില്‍ സാനിയ-ബൊപ്പണ്ണ സംഖ്യത്തിന് തോല്‍വി

January 27, 2023
News

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

January 28, 2026
News

സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ

May 7, 2026
NewsSports

‘ലോകകപ്പ് കാണാനെത്തുന്നവർ സൗദിയും സന്ദർശിക്കുക’; ആരാധകരോട് മെസി

October 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?