EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ലോകകപ്പ് കാണാനെത്തുന്നവർ സൗദിയും സന്ദർശിക്കുക’; ആരാധകരോട് മെസി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ലോകകപ്പ് കാണാനെത്തുന്നവർ സൗദിയും സന്ദർശിക്കുക’; ആരാധകരോട് മെസി
NewsSports

‘ലോകകപ്പ് കാണാനെത്തുന്നവർ സൗദിയും സന്ദർശിക്കുക’; ആരാധകരോട് മെസി

News Desk
Last updated: October 9, 2022 4:00 AM
News Desk
Published: October 9, 2022
Share

ഖത്തർ ലോകകപ്പ് കാണാനെത്തുന്ന ആരാധകരോട് സൗദി അറേബ്യ കൂടി സന്ദർശിക്കണമെന്ന് ലയണൽ മെസി. ‘നിങ്ങൾ ലോകകപ്പിന് പോവുകയാണെങ്കിൽ സൗദി അറേബ്യയിലെ അത്ഭുതകരമായ കാഴ്ചകളും കൂടി കാണാനെത്തണം’ എന്ന് സൂപ്പർ താരം ആരാധകരോട് ആവശ്യപ്പെട്ടു. നിലവിൽ സൗദി ടൂറിസം അംബാസിഡറാണ് ലയണൽ മെസി.

ലോകകപ്പ് കാണാനെത്തുന്ന വിസയുളളവർക്ക് എത്ര തവണ വേണമെങ്കിലും സൗദിയിൽ പ്രവേശിക്കാനും പുറത്തുകടക്കാനും അർ​ഹതയുണ്ട്. ഹയ്യാ കാർഡ് കൈവശമുളളവർക്ക് വ്യവസ്ഥകൾക്കനുസൃതമായി സൗദിയിൽ പ്രവേശിക്കാമെന്ന് സൗദി ഭരണകൂടം അറിയിച്ചു. പ്രവേശിക്കുന്നതിന് മുമ്പ് മെഡിക്കൽ ഇൻഷുറൻസ് നേടണമെന്നും നിർദേശമുണ്ട്.

നവംബര്‍ ഒന്നു മുതല്‍ ഖത്തറിലെത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് ലോകകപ്പിനു ശേഷവും ഒരു മാസം തുടരാവുന്നതാണ്. 2023 ജനുവരി 23നുള്ളില്‍ മടങ്ങി പോയാല്‍ മതിയാവും. ഖത്തര്‍ പൗരന്മാര്‍, താമസക്കാര്‍, ഖത്തര്‍ ഐഡിയുള്ള ജിസിസി പൗരന്മാര്‍ എന്നിവര്‍ക്ക് ഹയ്യാ കാര്‍ഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. വര്‍ക്ക് പെര്‍മിറ്റിലും, വ്യക്തിഗത റിക്രൂട്ട്‌മെന്റ് വിസയിലും എത്തുന്നവര്‍ക്ക് പ്രവേശനത്തിന് തടസമില്ല. പ്രത്യേക മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പ്ലാറ്റ് ഫോം വഴി അംഗീകാരം ലഭിക്കുന്നവര്‍ക്കും പ്രവേശനം ലഭിക്കും.

TAGGED:Lionel MessiQatar world cupsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

യുഎഇ ചാന്ദ്രദൗത്യം; റാഷിദ് റോവർ വിക്ഷേപണം വീണ്ടും മാറ്റി

November 30, 2022
News

ഷട്ടിൽ ബസ് സർവീസുകളുടെ സയമം കൂട്ടി

April 15, 2023
News

ഒമാനിലേക്കുള്ള വിമാനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് എമിറേറ്റ്‌സ്

April 8, 2023
Diaspora

ഡോവൽ സൗദ്ദിയിൽ, ജയ്ശങ്കർ യുഎഇയിൽ, ​​ഹ‍ർദീപ് സിം​ഗ് പുരി ഖത്തറിൽ: ഗൾഫ് രാജ്യങ്ങളുമായി ചർച്ച നടത്തി കേന്ദ്രമന്ത്രിമാർ

April 20, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?