EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊളളിച്ച സംഭവത്തിൽ മുത്തച്ഛൻ അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊളളിച്ച സംഭവത്തിൽ മുത്തച്ഛൻ അറസ്റ്റിൽ
News

മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊളളിച്ച സംഭവത്തിൽ മുത്തച്ഛൻ അറസ്റ്റിൽ

Web News
Last updated: June 28, 2024 12:30 PM
Web News
Published: June 28, 2024
Share

തിരുവനന്തപുരം: ഈ മാസം 24 നാണ് കേസിന് ആസ്പതമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് കേസിലെ പ്രതി.

മണ്ണന്തലയിലെ ഉത്തമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിളച്ച ചായ ഒഴിച്ച് കുട്ടിയെ ഇയാൾ പൊള്ളിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. അതേസമയം, ചെൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നാണ് കുട്ടിയുടെ അച്ഛൻ അഭിജിത്ത് ആരോപിക്കുന്നത്.

TAGGED:grand father arrestkid burningThiruvanathapuramthiruvanathapuram police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

News

മലപ്പുറം സ്വദേശിക്ക് നിപയില്ല; സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്

September 15, 2023
News

ലൈം​ഗിക പീഡന പരാതി: നിവിൻ പോളി നിരപരാധി

November 6, 2024
News

മുകേഷിനെതിരായ കുറ്റം പരിശോധിക്കേണ്ടതെന്നും ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും മന്ത്രി ആർ ബിന്ദു

August 26, 2024
NewsSports

ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് പരമ്പര

November 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?