EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗ്യാസ് വിതരണം: ജർമ്മനിയും യുഎഇയും സുപ്രധാന കരാറിൽ ഒപ്പുവച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗ്യാസ് വിതരണം: ജർമ്മനിയും യുഎഇയും സുപ്രധാന കരാറിൽ ഒപ്പുവച്ചു
News

ഗ്യാസ് വിതരണം: ജർമ്മനിയും യുഎഇയും സുപ്രധാന കരാറിൽ ഒപ്പുവച്ചു

News Desk
Last updated: September 26, 2022 5:48 AM
News Desk
Published: September 26, 2022
Share

ഗ്യാസ് വിതരണത്തിനായുള്ള സുപ്രധാന കരാറിൽ യു എ ഇ യും ജർമനിയും ഒപ്പ് വച്ചു. ജർമ്മൻ ചാൻസിലർ ഒലാഫ് ഷോൾസ് യു എ ഇ സന്ദർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യു എ ഇ പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവച്ചത്.

യു എ ഇ യുടെ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയായ ഡോ. സുൽത്താൻ അൽ ജബ്റും ജർമ്മനിയുടെ സാമ്പത്തികകാര്യ മന്ത്രാലയം സ്റ്റേറ്റ് സെക്രട്ടറി ഡോ. ഫ്രാൻസിസ്‌ക ബ്രാന്റനറുമാണ് കരാറിൽ ഒപ്പുവച്ചത്. ‘എനർജി സെക്യൂരിറ്റി ആൻഡ് ഇൻഡസ്ട്രി ആക്‌സിലറേറ്റർ ‘കരാറനുസരിച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക് ) ജർമൻ കമ്പനിയായ ആർ ഡബ്ല്യൂ ഇ എ ജി ക്ക് വർഷാവസാനം ഗ്യാസ് എത്തിക്കും. അതേസമയം എൽ എൻ ജി കർഗോളുകൾ എത്തിക്കാനുള്ള ധാരണകൂടി കരാർ ഉറപ്പ് വരുത്തുന്നുണ്ട്.

TAGGED:Germany and UAElandmark agreement
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം

You Might Also Like

News

ഇന്ത്യ സഹകരിക്കണം, കാനഡയുടെ ആരോപണം ഗുരുതരമെന്ന് അമേരിക്ക

September 21, 2023
News

ഖത്തറില്‍ സന്ദര്‍ശകരുടെ എണ്ണം കൂടി; 40 ശതമാനം പേരും ജിസിസിയില്‍നിന്ന്

February 4, 2023
News

യു എ ഇ യിൽ താപനില ഉയരും

February 1, 2023
News

ഗൾഫിൽ നിന്നും കേരളത്തിലേക്ക് പുതിയ സർവ്വീസുമായി ഇൻഡിഗോ എയർലൈൻസ്

March 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?