EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റിയാദിൽ നിന്നും കരിപ്പൂരിലേക്ക് രണ്ട് സർവ്വീസുകളുമായി ഫ്ലൈ നാസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > റിയാദിൽ നിന്നും കരിപ്പൂരിലേക്ക് രണ്ട് സർവ്വീസുകളുമായി ഫ്ലൈ നാസ്
Diaspora

റിയാദിൽ നിന്നും കരിപ്പൂരിലേക്ക് രണ്ട് സർവ്വീസുകളുമായി ഫ്ലൈ നാസ്

Web Desk
Last updated: September 4, 2023 3:46 PM
Web Desk
Published: September 4, 2023
Share

കരിപ്പൂർ: സൌദ്ദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ളൈ നാസ് എയർലൈൻസ് കോഴിക്കോട് – റിയാദ് സെക്ടറിൽ പുതുതായി രണ്ട് സർവ്വീസുകൾ കൂടി ആരംഭിക്കുന്നു. ഇതോടെ ആഴ്ചയിൽ ആറ് സർവ്വീസുകൾ കോഴിക്കോട് – റിയാദ് സെക്ടറിലുണ്ടാവും. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും കോഴിക്കോട് – റിയാദ് റൂട്ടിൽ ഈ നോണ് സ്റ്റോപ്പ് സർവ്വീസ് ലഭ്യമായിരിക്കും.

റിയാദിൽ നിന്നും പ്രാദേശിക സമയം അർധരാത്രി 12.40-ന് പുറപ്പെടുന്നവിമാനം കോഴിക്കോട് വിമാനത്താവളത്തിൽ രാവിലെ 8.20ന് എത്തും. തിരികെ കോഴിക്കോട് നിന്നും രാവിലെ 9.10 ന് പുറപ്പെടുന്ന വിമാനം 11.45-ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും. ഫ്ലൈ നാസ് കൂടാതെ എയർഇന്ത്യ എക്സ്പ്രസ്സ് വിമാനവും റിയാദ് – കോഴിക്കോട് സെക്ടറിൽ നേരിട്ടുള്ള സർവ്വീസ് നടത്തുന്നുണ്ട്. റിയാദിലേക്കുള്ള പുതിയ സർവ്വീസ് ഉംറ തീർത്ഥാടകർക്കും വലിയ ഗുണം ചെയ്യും.

TAGGED:Calicut AirportCalicut international airportkaripur
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

You Might Also Like

DiasporaNews

യുഎഇ ആസ്ഥാനമായ ഷക്ലൻ റീട്ടെയിൽ ഗ്രൂപ്പ് ലോയൽറ്റി പ്രോഗ്രാം പ്രഖ്യാപിച്ചു

October 23, 2024
DiasporaNews

ന്യൂ ഇയർ ആഘോഷം; ദുബായിൽ പൊതു​ഗതാ​ഗതം ഉപയോ​ഗിച്ചത് 25 ലക്ഷം പേർ

January 2, 2025
DiasporaEditoreal Plus

വേനൽചൂട് വരും ദിവസങ്ങളിൽ കനക്കും, പ്രവാസികൾക്ക് വേണം കൂടുതൽ കരുതൽ

July 19, 2023
Diaspora

യുഎഇയുടെ പലഭാ​ഗങ്ങളിലും കനത്ത മഴ: ഖത്തറിലും ഒമാനിലും മഴ മുന്നറിയിപ്പ്

March 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?