EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കനത്ത മഴ, ദുബായ് വിമാനത്താവളത്തില്‍ 13 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കനത്ത മഴ, ദുബായ് വിമാനത്താവളത്തില്‍ 13 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു
News

കനത്ത മഴ, ദുബായ് വിമാനത്താവളത്തില്‍ 13 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

Web News
Last updated: November 17, 2023 3:51 PM
Web News
Published: November 17, 2023
Share

ദുബായില്‍ കനത്ത മഴയെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ 13 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. യുഎഇ സമയം രാവിലെ പത്ത് മണി മുതല്‍ ആറ് മണി വരെയുള്ള സമയങ്ങളിലെ 13 വിമാനങ്ങളാണ് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ച് വിട്ടത്. ദുബായില്‍ നിന്ന് പുറപ്പെടേണ്ട ആറോളം വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യങ്ങള്‍ കുറയ്ക്കുന്നതിനായി എയര്‍ലൈനുകള്‍, കണ്‍ട്രോള്‍ അതോരിറ്റികള്‍, മറ്റു സേവന പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

ദുബായ് വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ മെട്രോ ടെയിന്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. പുതിയ ഫ്‌ളൈറ്റ് അപ്‌ഡേറ്റുകള്‍ക്കായി dubaiairports.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും നിര്‍ദേശമുണ്ട്.

കഴിഞ്ഞദിവസം മുതലാണ് യു.എ.ഇയില്‍ മഴ ശക്തമായി പെയ്യാന്‍ തുടങ്ങിയത്. റാസല്‍ഖൈമയില് ആരംഭിച്ച മഴ വിവിധ എമിറേറ്റുകൡലേക്ക് വ്യാപിക്കുകയായിരുന്നു.

കനത്തമഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കെട്ടികിടക്കുന്നുണ്ട്. വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

 

TAGGED:dubaiFlight
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

News

ദുബായ് : ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ നിർദേശം

September 24, 2022
News

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ സൗദി കിരീടാവകാശി പങ്കെടുക്കില്ല

September 19, 2022
News

‘നിവേദനം നിരസിച്ചത് കൈപ്പിഴ’: വിശദീകരണവുമായി സുരേഷ് ഗോപി

September 17, 2025
News

പദവിയൊഴിഞ്ഞ് വമ്പന്മാർ: അതിക്രമ പരാതികളിൽ കേസ് വരുമോ ?

August 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?