EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍, മന്ത്രിക്ക് കത്തയച്ചിട്ടും ഒന്നും നടന്നില്ല; ഭിന്നശേഷിക്കാരനായ വയോധികന്‍ തൂങ്ങി മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍, മന്ത്രിക്ക് കത്തയച്ചിട്ടും ഒന്നും നടന്നില്ല; ഭിന്നശേഷിക്കാരനായ വയോധികന്‍ തൂങ്ങി മരിച്ചു
News

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍, മന്ത്രിക്ക് കത്തയച്ചിട്ടും ഒന്നും നടന്നില്ല; ഭിന്നശേഷിക്കാരനായ വയോധികന്‍ തൂങ്ങി മരിച്ചു

Web News
Last updated: January 23, 2024 5:13 PM
Web News
Published: January 23, 2024
Share

പെന്‍ഷന്‍ മുടങ്ങിയ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തെഴുതിയ ഭിന്നശേഷിക്കാരനായ വയോധികന്‍ തൂങ്ങിമരിച്ചു. സാമ്പത്തിക പ്രതിസന്ധി താങ്ങാനാവാതെ വന്നതോടെയാണ് തൂങ്ങിമരിച്ചതെന്നാണ് വിവരം. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫിനെയാണ് ഉച്ചയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മുടങ്ങിയ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പെരുവണ്ണാമൂഴി പൊലീസിലും പഞ്ചായത്ത് സെക്രട്ടറിക്കുമൊക്കെ പരാതി നല്‍കിയിരുന്നു. ഭിന്നശേഷിക്കാരിയായ തന്റെ മകളുടെയും തന്റെയും മുടങ്ങികിടക്കുന്ന പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. 15 ദിവസത്തിനകം അനുവദിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിക്കുമെന്നും അറിയിച്ചിരുന്നു.

മൂത്ത മകള്‍ ജിന്‍സി കിടപ്പുരോഗിയാണെന്നും സഹായത്തിന് ആരുമില്ലെന്നും വടിയുടെ സഹായത്തോടെയാണെന്നും പലരോടും കടം വാങ്ങിയാണ് ജീവിക്കുന്നതെന്നും കടം വാങ്ങി മടുത്തുവെന്നും ജോസഫ് കത്തില്‍ എഴുതിയിരുന്നു. 15 ദിവസത്തിനകം തന്റെയും മകളുടെയും മാസങ്ങളായി മുടങ്ങിയ പെന്‍ഷന്‍ തുക 15 ദിവസത്തിനകം അനുവദിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്യുമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ പറയുന്നുണ്ട്.

ഭിന്നശേഷിക്കാരിയും കിടപ്പു രോഗിയുമായ മകളെ അനാഥാലയത്തിലാക്കിയിരുന്നു. ഒരു വര്‍ഷം മുന്‍പ് ഭാര്യയും മരിച്ച ജോസഫ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയത്.

TAGGED:disabledpension
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

EntertainmentNews

ആറാം തമ്പുരനായി നടക്കുന്നതുകൊണ്ടാണ് ഫെസ്റ്റിവല്‍ നടക്കുന്നത് എന്നാണ് ധാരണ, രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി കൗണ്‍സില്‍

December 15, 2023
News

കായികമേളയിലെ പ്രതിഷേധം;അടുത്ത സംസ്ഥാന സ്‌കൂൾ കായികമേളയിൽ നിന്ന് രണ്ടു സ്‌കൂളുകൾക്ക് വിലക്ക്

January 2, 2025
News

പേടകം പൊട്ടിത്തെറിച്ചിരിക്കുക അതിവേഗം, അകത്തുള്ളവർ വേദന പോലും അറിഞ്ഞു കാണില്ല: ടൈറ്റൻ ദുരന്തത്തിൽ വിദഗ്ദ്ധർ

June 23, 2023
News

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീംലീ​ഗ്: കോഴിക്കോട് സൗത്തിൽ മുനീറിന് പകരം ഫൈസൽ ബാബു

March 17, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?