EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിപിൻ‌ദാസ് – ഫഹദ് ഫാസിൽ ചിത്രത്തിൽ എസ്.ജെ.സൂര്യയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > വിപിൻ‌ദാസ് – ഫഹദ് ഫാസിൽ ചിത്രത്തിൽ എസ്.ജെ.സൂര്യയും
Entertainment

വിപിൻ‌ദാസ് – ഫഹദ് ഫാസിൽ ചിത്രത്തിൽ എസ്.ജെ.സൂര്യയും

Web Desk
Last updated: April 5, 2024 4:10 PM
Web Desk
Published: April 5, 2024
Share

ജയ ജയ ജയഹേ, ​ഗുരുവായൂരമ്പലനടയിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ തെന്നിന്ത്യൻ താരംഎസ്.ജെ സൂര്യയും. എസ്.ജെ.സൂര്യ മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്

അണിയറപ്രവർത്തകർ ഇതുവരെ ഈ വാർത്ത സ്ഥിരീകരിച്ചില്ലെങ്കിലും ഹൈദരാബാദിൽ നടന്ന വിപിൻ ദാസ്- എസ് ജെ സൂര്യ കൂടിക്കാഴ്ചയിൽ പുതിയ പ്രോജെക്റ്റിനായി ഇരുവരും കൈകോർക്കാൻ തീരുമാനിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

TAGGED:Fa FAfahad fazilGuruvayoorambalanadayilSJ SuryahVipin Das
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

Entertainment

‘സമ്മതമില്ലാതെ നമ്മുടെ ചിത്രം മോര്‍ഫ് ചെയ്യുന്നത് തെറ്റ്’; പൊലീസിന് നന്ദി പറഞ്ഞ് രശ്മിക

January 21, 2024
Entertainment

ചിരിയോർമകൾ ബാക്കി; മലയാളത്തിൻ്റെ ശ്രീനി വിട വാങ്ങി

December 20, 2025
Entertainment

‘ചാൾസ് എന്റർപ്രൈസ’സിന്റെ ഓഡിയോ ലോഞ്ചിൽ ‘അപ്പുക്കുട്ടനും ദമയന്തിയും’ കണ്ടുമുട്ടി, ആദ്യ ഗാനം പുറത്തിറക്കി 

March 14, 2023
Entertainment

ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരം

April 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?