EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വന്ദേഭാരതിൽ പശു ഇടിച്ച് അപകടം: എൻഞ്ചിൻ്റെ മുൻഭാഗം തകർന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വന്ദേഭാരതിൽ പശു ഇടിച്ച് അപകടം: എൻഞ്ചിൻ്റെ മുൻഭാഗം തകർന്നു
News

വന്ദേഭാരതിൽ പശു ഇടിച്ച് അപകടം: എൻഞ്ചിൻ്റെ മുൻഭാഗം തകർന്നു

അപകടത്തെ തുടർന്ന് പതിനഞ്ച് മിനിറ്റോളം ട്രെയിൻ ട്രാക്കിൽ നിർത്തിയിട്ടു. തകർന്ന ഭാഗം കെട്ടിവച്ചാണ് ട്രെയിൻ പിന്നീട് യാത്ര തുടർന്നത്.

Web Desk
Last updated: April 28, 2023 8:39 AM
Web Desk
Published: April 28, 2023
Share

ദില്ലി: വന്ദേഭാരത് എക്സ്പ്രസ്സ് വീണ്ടും പശുവുമായി കൂട്ടിയിടിച്ച് അപകടം. പുതുതായി ആരംഭിച്ച ഭോപ്പാൽ-ന്യൂഡൽഹി വന്ദേ ഭാരത് എക്‌സ്‌പ്രസ് ആണ് മധ്യപ്രദേശിലെ ഗ്വാളിയോർ സ്‌റ്റേഷനു സമീപം വ്യാഴാഴ്ച വൈകുന്നേരം പശുവിനെ ഇടിച്ചത്. ഇടിയെ തുടർന്ന് വന്ദേഭാരത് ട്രെയിനിൻ്റെ എൻഞ്ചിൻ്റെ മുൻവശം തകർന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

ഗ്വാളിയോർ ജില്ലയിലെ ദബ്രയ്ക്ക് സമീപം ട്രാക്കിലാണ് സംഭവം. വൈകുന്നേരം ആറേകാലോടെ ട്രാക്കിൽ നിന്ന പശുവിനെ ഹസ്രത്ത് നിസാമുദ്ദീൻ-റാണി കമലാപതി വന്ദേ ഭാരത് ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പതിനഞ്ച് മിനിറ്റോളം ട്രെയിൻ ട്രാക്കിൽ നിർത്തിയിട്ടു. തകർന്ന ഭാഗം കെട്ടിവച്ചാണ് ട്രെയിൻ പിന്നീട് യാത്ര തുടർന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ ഒന്നിനാണ് റാണി കമലാപതിക്കും (ഭോപ്പാൽ) ഹസ്രത്ത് നിസാമുദ്ദീനും (ഡൽഹി) ഇടയിലുള്ള വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. ഇതേ ട്രെയിൻ ഉദ്ഘാടനത്തിന് മുൻപായി നടത്തിയ ട്രയൽ റണിനിടെ ഹരിയാനയിലെ ഹോദലിനു സമീപം കന്നുകാലികളെ ഇടിച്ചു തെറിപ്പിച്ചിരുന്നു. രണ്ട് ദിവസം മുൻപ് ഭോപ്പാലിലും അതിന് മുൻപ് ദില്ലിയിലും വന്ദേഭാരത് ട്രെയിനുകളിൽ പശു വന്നിടിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • രാഹുൽ ​ഗാന്ധിക്കെതിരായ സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി
  • യുഎഇയിൽ റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായി, നബിദിനം ആഗസ്റ്റ് 25 ചൊവ്വാഴ്ച
  • ഓണത്തിരക്ക്: 150 അധിക സർവ്വീസുകളുമായി കർണാടക ആർടിസി
  • മെസ്സിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി
  • പിതാവിൻ്റെ ഓർമകളിൽ വീണ്ടും ബൂട്ടണിഞ്ഞ് മെസ്സി, ഇൻ്റർമിയാമിക്കായി ഇന്നലെ കളത്തിലിറങ്ങി

You Might Also Like

News

തൃശ്ശൂരിൽ വൻ സ്വർണ്ണ കവർച്ച;കാറിലെത്തിയ സംഘം തട്ടിയെടുത്തത് 3 കിലോ സ്വർണ്ണം

September 9, 2023
News

സുരക്ഷാ പരിശോധനയ്ക്ക് ഇനി പകുതി സമയം: പുതിയ ബോഡി സ്കാനറുകളുമായി എയർപോർട്ട് അതോറിറ്റി

July 11, 2023
News

യുഎഇയിലെ അധിക ജോലി സമയം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

September 21, 2022
News

പത്താൻ സിനിമ സൗദിയിൽ ഈ മാസം 25ന് റിലീസ് ചെയ്യും

January 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?