EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘സൗദി എണ്ണ കയറ്റുമതി നിലച്ചാൽ ലോകം മുന്നോട്ട് പോകില്ല’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘സൗദി എണ്ണ കയറ്റുമതി നിലച്ചാൽ ലോകം മുന്നോട്ട് പോകില്ല’
News

‘സൗദി എണ്ണ കയറ്റുമതി നിലച്ചാൽ ലോകം മുന്നോട്ട് പോകില്ല’

News Desk
Last updated: November 12, 2022 4:57 AM
News Desk
Published: November 12, 2022
Share

സൗദിയുടെ എണ്ണക്കയറ്റുമതി നിലച്ചാൽ ലോകം രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഭീകര പ്രതിസന്ധിയിലാകുമെന്ന് സൗദി ഊർജ മന്ത്രി അമീര്‍ അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍. റിയാദില്‍ നടക്കുന്ന ആഗോള സൈബര്‍ സുരക്ഷ ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് ലോക രാജ്യങ്ങളുടെ ഊർജ ആവശ്യത്തിന് സൗദിയില്‍ നിന്നുള്ള എണ്ണ അനിവാര്യമാണെന്ന് സൗദി ഊർജ മന്ത്രി പറഞ്ഞത്.

ഊർജ മേഖല വളരെയധികം സൈബര്‍ ഭീഷണി നേരിടുന്നത്. സൈന്യവും സൈനിക നീക്കങ്ങളും ഇല്ലാത്ത യുദ്ധമാണ് സൈബര്‍ ആക്രമണങ്ങളിലൂടെ നടക്കുന്നതെന്ന് സൗദി ഊര്‍ജ്ജ മന്ത്രി ചൂണ്ടിക്കാട്ടി. ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൈബര്‍ ആക്രമണങ്ങള്‍ മുഖേന ഉടലെടുക്കുന്നത്.

വിഷയത്തിൽ വലിയ ജാഗ്രത വേണമെന്നും അമീര്‍ അബ്ദുള്‍ അസീസ് അഭിപ്രായപ്പെട്ടു. സൈബര്‍ ആക്രമണങ്ങള്‍ നേരിടാൻ പുതിയ സാങ്കേതിക വിദ് വികസിപ്പിച്ചെടുക്കേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ചും ഫോറത്തില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു.

TAGGED:oil exportsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

News

ഏറെ ബഹുമാനിക്കുന്ന വ്യക്തിയിൽ നിന്നും മോശം അനുഭവം നേരിട്ടെന്ന് നടി ലാലി

July 13, 2023
News

ഹിറ്റ്മാൻ അല്ല ‘ഡക്ക് മാൻ’ ട്രോളുകളിൽ നിറഞ്ഞ് രോഹിത് ശർമ്മ

May 6, 2023
News

ഹൃദയത്തോട് ചേര്‍ത്ത് വെച്ച ഒരാള്‍ കൂടി വിട പറയുന്നു; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി

September 24, 2023
News

ഇത്തിഹാദ് റെയിലിൻ്റെ ഭാഗമായ പാലത്തിൻ്റെ പണി പൂർത്തിയായി

January 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?