EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ന്യൂസീലൻഡ് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്‌കിൻസ് സത്യപ്രതിജ്ഞ ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ന്യൂസീലൻഡ് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്‌കിൻസ് സത്യപ്രതിജ്ഞ ചെയ്തു
News

ന്യൂസീലൻഡ് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്‌കിൻസ് സത്യപ്രതിജ്ഞ ചെയ്തു

News Desk
Last updated: January 26, 2023 4:32 AM
News Desk
Published: January 26, 2023
Share

ക്രിസ് ഹിപ്‌കിൻസ് ന്യൂസീലൻഡ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിയായിരുന്ന ജസീന്ത ആർഡേന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ക്രിസിനെ ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുത്തത്.

അധികാരമേറ്റ ശേഷം വിലക്കയറ്റം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ക്രിസ് ഹിപ്കിൻസ് വ്യക്തമാക്കി. ഈ വർഷം ഒക്ടോബറിലാണ് ന്യൂസീലൻഡിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുക. 2008 ലാണ് ക്രിസ് ആദ്യമായി പാർലമെന്റിലെത്തിയത്.

2017 ലാണ് ജസീന്തയെ ന്യുസിലാന്‍ഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. സ്ഥാനമേൽക്കുമ്പോൾ 37 വയസുകാരിയായ ജസീന്ത ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. കൂടാതെ അധികാരത്തിലിരിക്കെ തന്നെ അമ്മയാകുന്ന രണ്ടാമത്തെ ലോകനേതാവെന്ന ബഹുമതിയും ജസീന്ത നേടിയിരുന്നു. കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കാൻ ആണ് ജസീന്ത പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്.

TAGGED:Chris HipkinsNew Zealand
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

News

സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നുണ്ടെങ്കില്‍ അത് തലേദിവസം തന്നെ പ്രഖ്യാപിക്കണം; ജില്ലാ കളക്ടര്‍മാരോട് വിദ്യാഭ്യാസ മന്ത്രി

July 4, 2023
News

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു; രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും പ്രതികള്‍

December 28, 2023
News

ഗസയില്‍ പരിക്കേറ്റ കുട്ടികളെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം അബുദാബിയില്‍

November 18, 2023
News

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി;ക്ലാസുകൾ ഓൺലൈനായി നടത്തും

September 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?