News

Latest News News

കുവൈറ്റ് സർക്കാരിന്റെ രാജി അമീർ അംഗീകരിച്ചു

കുവൈറ്റ് സർക്കാറിന്റെ രാജി അമീർ അംഗീകരിച്ചു. പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത് വ​രെ കാ​വ​ൽ സ​ർ​ക്കാ​റാ​യി നി​ല​വി​ലു​ള്ള…

News Desk

പാകിസ്ഥാൻ രൂപയുടെ മൂല്യം ഇടിഞ്ഞു ; രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ

പാകിസ്ഥാൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിപ്പോർട്ട്‌. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ…

News Desk

32 വർഷങ്ങൾക്ക് ശേഷം കാശ്മീർ ‘ഹൗസ്ഫുൾ’; ഷാറൂഖിന് നന്ദി പറഞ്ഞ് തീയറ്റർ ഉടമ 

32 വർഷങ്ങൾക്ക് ശേഷം ആദ്യമായി കശ്മീരിലെ തീയറ്ററുകളിൽ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ ഹൗസ്ഫുൾ ബോർഡ് വീണു.…

News Desk

പ്ര​ള​യ​വും മ​ഴ​ക്കെ​ടു​തി​യും; ഒ​ക്‌​ല​ൻ​ഡിൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

വെള്ളപ്പൊക്കം രൂ​ക്ഷ​മാ​യ ന്യൂ​സി​ല​ൻ​ഡി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ഒ​ക്‌​ല​ൻ​ഡി​ൽ മേ​യ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ശക്തമായ മ​ഴ​യെ​ത്തു​ട​ർ​ന്നു…

News Desk

ജറുസലേമിലെ ജൂത ആരാധനാലയത്തില്‍ ആക്രമണം; എട്ട് പേര്‍ കൊല്ലപ്പെട്ടു

ജറുസലേമിലെ ജൂത ആരാധനാലയത്തിനെതിരെ നടത്തിയ ആക്രമണത്തില്‍ തോക്കുധാരികള്‍ എട്ട് പേരെ വെടിവെച്ചുകൊന്നു. 10 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.…

News Desk

യു എ ഇ യിൽ മഴ തുടരും

യു എ ഇ യിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ചില തീരപ്രദേശങ്ങളിലും വടക്ക്, കിഴക്കൻ പ്രദേശങ്ങളിലും…

News Desk

സുരക്ഷ ഒരുക്കുമെന്ന് പൊലീസ്; ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന്പുനരാരംഭിക്കുമെന്ന് കോണ്‍ഗ്രസ്. രാവിലെ ഒന്‍പത് മണിക്ക് അനന്ത്‌നാഗില്‍…

News Desk

ചൊവ്വയിൽ നിന്നെടുത്ത ചിത്രത്തിൽ കരടിയുടെ മുഖഛായ 

അന്യഗ്രഹങ്ങളില്‍ മനുഷ്യരുണ്ടാകാനുള്ള സാധ്യതയെ മുൻ നിർത്തി ഭൂമിയിലിരുന്ന് മനുഷ്യർ പലതരം ഭാവനകളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ അന്യഗ്രഹ…

News Desk

രാജിവച്ചിട്ടും ശമ്പളം കൃത്യമായെത്തുന്നു; പണം തിരികെ നൽകി കുവൈറ്റിലെ അധ്യാപകൻ

ജോലി ചെയ്യുന്നവർക്ക് ശമ്പളം കൃത്യമായി ലഭിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ജോലി രാജി വച്ചതിന് ശേഷവും കൃത്യമായി…

News Desk