EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചൊവ്വയിൽ നിന്നെടുത്ത ചിത്രത്തിൽ കരടിയുടെ മുഖഛായ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചൊവ്വയിൽ നിന്നെടുത്ത ചിത്രത്തിൽ കരടിയുടെ മുഖഛായ 
News

ചൊവ്വയിൽ നിന്നെടുത്ത ചിത്രത്തിൽ കരടിയുടെ മുഖഛായ 

News Desk
Last updated: January 27, 2023 1:32 PM
News Desk
Published: January 27, 2023
Share

അന്യഗ്രഹങ്ങളില്‍ മനുഷ്യരുണ്ടാകാനുള്ള സാധ്യതയെ മുൻ നിർത്തി ഭൂമിയിലിരുന്ന് മനുഷ്യർ പലതരം ഭാവനകളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവിയ്ക്ക് ഒരു കരടിയുടെ ഛായയുണ്ട്. ഈ സാധ്യത സൂചിപ്പിക്കുന്ന തരത്തിലുള്ള ഒരു ചിത്രം ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് നാസ പകര്‍ത്തിയിട്ടുണ്ട്.

ചൊവ്വയുടെ നിരീക്ഷണ ഓര്‍ബിറ്ററിലെ ഹൈ റെസല്യൂഷന്‍ ഇമേജിംഗ് സയന്‍സ് എക്‌സ്‌പെരിമെന്റ് ക്യാമറയിലാണ് ഈ അപൂർവ്വ ചിത്രം പകർത്തിയത്. ഉപരിതലത്തില്‍ കണ്ട ഈ രൂപത്തെ ചില ഭാഗങ്ങളെ സൂം ചെയ്ത് നോക്കിയാൽ കരടിയുടെ മുഖമുള്ള രൂപം കാണാം. ഹൈറൈസ് ബ്യൂട്ടിഫുള്‍ മാര്‍സ് (നാസ) ട്വിറ്റര്‍ ഹാന്‍ഡിലാണ് ഈ ചിത്രം പങ്കുവച്ചത്. നിരവധി പേർ ചിത്രം ഏറ്റെടുത്തു.

അതേസമയം കരടിയുടെ മൂക്കായി കാണുന്ന പ്രദേശം ഒരു അഗ്നിപര്‍വതം ആകാനാണ് സാധ്യതതയെന്ന് അരിസോണ സര്‍വകലാശാല നടത്തിയ ഗവേഷണം പറയുന്നു. കൂടാതെ കരടിയിലെ കണ്ണുകളായി തോന്നുന്ന ഭാഗങ്ങള്‍ രണ്ട് ഗര്‍ത്തങ്ങളായും ഇവയ്ക്ക് ചുറ്റും വൃത്താകൃതിയിലുള്ള ഒരു പാറ്റേണും രൂപപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തുന്നു.

TAGGED:BearMars
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

NewsUncategorized

ബലാത്സം​ഗ കേസ്: സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

November 12, 2024
News

10 വർഷത്തിന് ശേഷം ഡൽഹിയ്ക്ക് ഒരു വനിതാ മേയർ വരുന്നു

January 24, 2023
News

ഹ​ജ്ജ്-​ഉം​റ സു​ര​ക്ഷ​യ്ക്ക് 255 വ​നി​ത കേഡ​റ്റു​ക​ൾ കൂ​ടി

January 15, 2023
News

കുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ് വീണ്ടും ചുമതലയേറ്റു

March 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?