EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാജിവച്ചിട്ടും ശമ്പളം കൃത്യമായെത്തുന്നു; പണം തിരികെ നൽകി കുവൈറ്റിലെ അധ്യാപകൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രാജിവച്ചിട്ടും ശമ്പളം കൃത്യമായെത്തുന്നു; പണം തിരികെ നൽകി കുവൈറ്റിലെ അധ്യാപകൻ
News

രാജിവച്ചിട്ടും ശമ്പളം കൃത്യമായെത്തുന്നു; പണം തിരികെ നൽകി കുവൈറ്റിലെ അധ്യാപകൻ

News Desk
Last updated: January 27, 2023 1:30 PM
News Desk
Published: January 27, 2023
Share

ജോലി ചെയ്യുന്നവർക്ക് ശമ്പളം കൃത്യമായി ലഭിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ജോലി രാജി വച്ചതിന് ശേഷവും കൃത്യമായി ശമ്പളം ലഭിക്കുന്ന വിചിത്രമായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കുവൈറ്റില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും രാജിവെച്ചതിന് ശേഷവും കൃത്യമായി ലഭിക്കുന്ന ശമ്പളം സ്കൂള്‍ അദ്ധ്യാപകന്‍ തിരികെ നല്‍കി മാതൃകയായിരിക്കുകയാണ്.

കുവൈറ്റിലെ ഇസ്‌ലാമിക അധ്യാപകനായ ഗനേം അൽ ഹുസൈനിയ്ക്കാണ് രാജി വച്ചതിനു ശേഷവും അബദ്ധത്തിൽ പണം ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ അത്തരത്തിൽ ലഭിച്ച മുഴുവൻ തുകയും അദ്ദേഹം മന്ത്രാലയത്തെ തിരിച്ചേൽപ്പിച്ചു.

2447 ദിനറാണ് ഗനേം അൽ ഹുസൈനി വിദ്യാഭ്യാസ മന്ത്രാലയത്തിന് തിരികെ നല്‍കിയത്. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് അദ്ദേഹം ജോലിയില്‍ നിന്ന് രാജിവച്ചത്. എന്നാൽ തുടര്‍ന്നുള്ള മാസങ്ങളിലും അക്കൌണ്ടിലേക്ക് കൃത്യമായി ശമ്പളം വരികയായിരുന്നു.

TAGGED:Kuwaitsalaryteacher
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

തമിഴ് നടന്‍ അജിത്തിന്റെ പേരിലും വ്യാജ ഐഡി കാര്‍ഡ്; വെട്ടിലായി യൂത്ത് കോണ്‍ഗ്രസ്

November 23, 2023
News

അമേരിക്കയില്‍ പുതുചരിത്രം; നബീല സെയ്ദ് ഭരണത്തിലേക്ക്

November 11, 2022
News

അമേരിക്കയിൽ സിംഹങ്ങളുടേയും കടുവകളുടേയും സ്വകാര്യ ഉടമസ്ഥത നിരോധിച്ചു

December 21, 2022
News

ടിക്കറ്റില്ലാതെ ലോകകപ്പ് കാണാം; സൗകര്യം വിദേശ കാണികൾക്ക് മാത്രം

October 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?