News

Latest News News

‘ഗെറ്റ് ഔട്ട്‌ ‘, പാർട്ടി ചെയർമാനെ ഋഷി സുനക് മന്ത്രിസഭയിൽ നിന്ന് പുറത്താക്കി

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋ​ഷി സു​ന​ക് ക​ൺ​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി ചെ​യ​ർ​മാ​നായ ന​ദീം സ​ഹാ​വി​യെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. നി​കു​തി​വെ​ട്ടി​പ്പു​മാ​യി…

News Desk

യുഎഇയ്ക്ക് പുറത്ത് 6 മാസം കഴിഞ്ഞാലും റീ- എൻട്രി അനുമതിക്ക് അപേക്ഷിക്കാം

റസിഡൻസി വീസ നിയമത്തിൽ വലിയ മാറ്റങ്ങളുമായി യുഎഇ. ആറുമാസത്തിലധികം എമിറേറ്റ്സിന് പുറത്ത് താമസിക്കുന്ന യുഎഇ റസിഡൻസി…

News Desk

വീസാ അപേക്ഷകളിലെ നടപടി കാല താമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം

വീസാ അപേക്ഷകളിലെ മേലുള്ള നടപടി കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ദുബൈ ജനറൽ…

News Desk

യു എ ഇ യിൽ യെല്ലോ ഫോഗ് അലർട്ട് പ്രഖ്യാപിച്ചു 

യു എ ഇ യിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.…

News Desk

ബിബിസിക്കെതിരെ വീണ്ടും ട്വീറ്റുമായി അനിൽ ആൻ്റണി

ബിബിസിക്കെതിരെ വീണ്ടും അനിൽ ആൻ്റണിയുടെ ട്വീറ്റ്. ബിബിസി കാശ്മീരില്ലാത്ത ഭൂപടം പല തവണ നൽകിയ മാധ്യമമെന്നാണ്…

News Desk

പക്ഷി ഇടിച്ചതിനെ തുടർന്ന് എയർ ഏഷ്യ വിമാനം അടിയന്തിരമായി ഇറക്കി

കൊൽക്കത്തയിലേക്കുള്ള എയർ ഏഷ്യ വിമാനം അടിയന്തിരമായി ഇറക്കി. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് പറന്നുയർന്ന ഉടൻ…

News Desk

പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശികളായ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ…

News Desk

രാജ്യം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞർ ശ്രീകൃഷ്ണനും ഹനുമാനും: വിദേശകാര്യമന്ത്രി

രാജ്യം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞർ പുരാണത്തിലെ ശ്രീകൃഷ്ണനും ഹനുമാനുമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്…

News Desk

ഉത്തർ പ്രദേശുകാരൻ വരന് സ്വീഡിഷ് വധു

പ്രണയത്തിന് പ്രായവും സൗന്ദര്യവും മതവുമൊന്നും ഒരു പ്രശ്നമല്ല. എന്നാൽ ഇത് മാത്രമല്ല പ്രണയിക്കുന്നവർക്ക് ദൂരവും ഒരു…

News Desk