EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 32 വർഷങ്ങൾക്ക് ശേഷം കാശ്മീർ ‘ഹൗസ്ഫുൾ’; ഷാറൂഖിന് നന്ദി പറഞ്ഞ് തീയറ്റർ ഉടമ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 32 വർഷങ്ങൾക്ക് ശേഷം കാശ്മീർ ‘ഹൗസ്ഫുൾ’; ഷാറൂഖിന് നന്ദി പറഞ്ഞ് തീയറ്റർ ഉടമ 
News

32 വർഷങ്ങൾക്ക് ശേഷം കാശ്മീർ ‘ഹൗസ്ഫുൾ’; ഷാറൂഖിന് നന്ദി പറഞ്ഞ് തീയറ്റർ ഉടമ 

News Desk
Last updated: January 28, 2023 5:04 AM
News Desk
Published: January 28, 2023
Share

32 വർഷങ്ങൾക്ക് ശേഷം ആദ്യമായി കശ്മീരിലെ തീയറ്ററുകളിൽ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ ഹൗസ്ഫുൾ ബോർഡ് വീണു. ‘പത്താന്റെ’ റിലീസിനോടാനുബന്ധി ച്ചാണ് തിയ്യറ്റർ ഹൗസ്ഫുൾ ആയത്. ഷാരൂഖിനോട് നന്ദിയുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ട്വിറ്റർ പോസ്റ്റ് ജന ശ്രദ്ധ നേടുകയാണ്.

ശ്രീനഗർ ശിവ്‌പോരയിലുള്ള ഇനോക്സ് തീയറ്ററില്‍ ജനുവരി 27ന് ഉച്ചയ്ക്ക് രണ്ടരയ്ക്കും , വൈകുന്നേരം ആറ് മണിയ്ക്കും ആറ് ഷോകളായാണ് ‘പത്താൻ’ സ്ക്രീൻ ചെയ്തത്. അതിൽ അഞ്ചു ഷോകൾക്കും വേഗത്തില്‍ ടിക്കറ്റുകൾ വിറ്റുപോയി. ജനുവരി 28, 29 തിയതികളിലായും സമാനമായ ബുക്കിംഗാണുള്ളത്.

ശ്രീനഗറിലെ തീയറ്ററില്‍ റിലീസ് ദിവസമുള്ള എല്ലാ ഷോകളും ഹൗസ്ഫുള്‍ ആയിരുന്നു. പത്താനോടും ഷാരൂഖ് ഖാനോടും കാശ്മീർ അസാധാരണമായ സ്നേഹമാണ് കാണിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ് എന്നും ഇനോക്സ് ട്വീറ്റർ പോസ്സ്റ്റിൽ കുറിച്ചു. ഷാരൂഖ് ഖാന്‍ നായകനായ പത്താൻ വലിയ വിജയത്തിലേക്ക് കുതിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ റിലീസ് ദിവസം തന്നെ ബോക്സ്ഓഫീസില്‍ നൂറുകോടിയോളം രൂപ ചിത്രം നേടിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

TAGGED:Kashmirpathan movie
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

തിരുവനന്തപുരത്ത് ലഹരി സംഘം പൊലീസ് ജീപ്പ് മോഷ്ടിച്ചു

July 26, 2023
News

“ഒഡീഷ ട്രെയിൻ ദുരന്തം തൃണമൂൽ കോൺഗ്രസിന്റെ ഗൂഡാലോചന”; ഗുരുതര ആരോപണവുമായി ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി

June 6, 2023
NewsSports

ഏഷ്യാ കപ്പ് കിരീടം ശ്രീലങ്കയ്ക്ക്

September 12, 2022
News

കുവൈറ്റിൽ ജോലിയില്ലാത്തവരെ നാടുകടത്തും

September 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?