EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഘാനയിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി ക്ലാസ് മുറി നിർമ്മിക്കാനൊരുങ്ങി ഷാർജ അമേരിക്കൻ യൂണിവേഴ്സിറ്റി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഘാനയിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി ക്ലാസ് മുറി നിർമ്മിക്കാനൊരുങ്ങി ഷാർജ അമേരിക്കൻ യൂണിവേഴ്സിറ്റി
News

ഘാനയിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി ക്ലാസ് മുറി നിർമ്മിക്കാനൊരുങ്ങി ഷാർജ അമേരിക്കൻ യൂണിവേഴ്സിറ്റി

Web News
Last updated: March 20, 2023 1:01 PM
Web News
Published: March 20, 2023
Share

ഘാനയിലെ നിർദ്ധനരായ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസ് മുറി നിർമിക്കുന്നതിനായി ഷാർജയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സന്നദ്ധപ്രവർത്തകർ 25,000 ദിർഹം സമാഹരിച്ചു. ധനസമാഹരണം നടത്തി നിർമിക്കുന്ന ക്ലാസ്റൂമിന് ‘AUS സ്റ്റുഡന്റ് ക്ലാസ്റൂം’ എന്ന പേര് നൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആ​ഗ്രഹം. ഷാർജ ചാരിറ്റി ഇന്റർനാഷണലും (എസ്‌സിഐ) എയുഎസ് കമ്മ്യൂണിറ്റി സർവീസസും സഹകരിച്ചാണ് ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തിയത്.

ഇത്തരമൊരു വലിയ ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് AUS കമ്മ്യൂണിറ്റി സർവീസ് ആൻഡ് ഔട്ട്‌റീച്ച് കോർഡിനേറ്റർ അമവി എൽ ഖലീഫ പറഞ്ഞു. ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കണമെന്ന ആഗ്രഹം മൂലമാണ് താൻ കാംപെയിന്‍റെ ഭാഗമായതെന്ന് യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും വോളന്റിയറുമായ ശിവ ദുർഗ അദ്ദുരി പറഞ്ഞു.

ഏതൊരു വിദ്യാർത്ഥിയുടെയും ശോഭനമായ ഭാവിയിലേക്കുള്ള ആദ്യപടിയാണ് സൗകര്യങ്ങളുള്ള ക്ലാസ് മുറിയിലിരുന്ന് പഠിക്കുക എന്നത്. അർഹരായ വിദ്യാർത്ഥികൾക്ക് അതിനുള്ള സൗകര്യമൊരുക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും ശിവ ദുർ​ഗ കൂട്ടിച്ചേർത്തു വരുംവർഷങ്ങളിൽ ഇത്തരം പദ്ധതികൾ രാജ്യന്തരതലത്തിൽ കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്

TAGGED:build classroomGhanastudents
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

News

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത

August 24, 2022
News

എനിക്കെന്‍റെ മകന്‍റെ പേര് പറയണം, ഭക്ഷണം കഴിക്കണം, സുനിൽ കുമാറിന് വേണം കരുതലിന്‍റെ തണൽ

June 15, 2023
News

മാതൃഭൂമി കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു

December 25, 2023
Editoreal PlusNews

ഖാർ​ഗെയോ തരൂരോ? കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ആരംഭിച്ചു

October 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?