തലച്ചോറില്‍ അശ്ലീലം നിറച്ച ‘തനി’ ദേശാഭിമാനി ലേഖകനായി അധഃപതിക്കുമെന്ന് വിചാരിച്ചില്ല; എം വി ഗോവിന്ദനെതിരെ കെ സുധാകരന്
മോന്സണ് മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ എം വി ഗോവിന്ദന്റെ ആരോപണങ്ങളില്‍ മറുപടിയുമായി കെ.പി.സി.സി പ്രസിന്റ്…
മോണ്സന് കേസില്‍ ഇരകള്‍ കബളിക്കപ്പെട്ടോ എന്ന് അന്വേഷിക്കണം: സിദ്ദിഖ് പുറായില്‍
ഖത്തര്‍: മോന്സന് മാവുങ്കല്‍ കേസില്‍ തനിക്ക് നേരിട്ട് യാതൊരു പങ്കുമില്ലെന്ന് ഖത്തറിലെ വ്യവസായിയും ഏബിള്‍ ഗ്രൂപ്പ്…
വിവാഹത്തിനിടെ വധുവിനെ ബലമായി പിടിച്ചുകൊണ്ടു പോയി; മജിസ്ട്രേറ്റിന് മുന്നില്‍ യുവാവിനൊപ്പം പോകണമെന്ന് പെണ്‍കുട്ടി, അഖിലിനും ആല്‍ഫിയയ്ക്കും നാളെ വിവാഹം
കോവളത്ത് നിന്ന് കല്യാണത്തിന് തൊട്ട് മുമ്പ് പെണ്‍കുട്ടിയെ പൊലീസ് ബലം പ്രയോഗിച്ച് കൊണ്ട് പോയി. കോവളത്തെ…
ഇന്ത്യയില്‍ ആദ്യം; ശൈഖ് സായിദ് മാരത്തണിന് കേരളം ആതിഥ്യമരുളും
ദുബായ് : ഈ വര്‍ഷത്തെ ശൈഖ് സായിദ് ചാരിറ്റി മാരത്തണ്‍ കേരളത്തില്‍ വെച്ച് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ച്…
കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 29ന്
കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 29ന് വ്യാഴാഴ്ച. കേരളത്തില്‍ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തില്‍ വലിയ…
‘ആദി പുരുഷ്’ മോശം സിനിമയെന്ന് റിവ്യു; യുവാവിന് മര്‍ദ്ദനം
തെന്നിന്ത്യന്‍ താരം പ്രഭാസ് നായകനായി വേഷമിട്ട പുതിയ ചിത്രം ആദി പുരുഷ് ചിത്രത്തെക്കുറിച്ച് മോശം റിവ്യൂ…
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണം; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍
കര്‍ണാടകയില്‍ സ്കൂളുകളിലും കോളേജുകളിലും എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നത് നിര്‍ബന്ധമാക്കി ഉത്തരവിറക്കി സര്‍ക്കാര്‍. സര്‍ക്കാര്‍,…
അല്‍പ്പത്തരത്തിന്റെയും പ്രതികാരത്തിന്റെയും പേരാണ് മോദി; നെഹ്റു സ്മാരക മ്യൂസിയത്തിന്റെ പേര് മാറ്റുന്നതിനെതിരെ ജയ്റാം രമേശ്
ജവഹര്‍ ലാല്‍ നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേര് മാറ്റാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. 59 വര്‍ഷമായി…
ലോകത്ത് സമാധാനത്തിന് ആഹ്വാനം ചെയ്ത് അല്‍ അഹ്സര്‍ ഗ്രാന്‍ഡ് ഇമാമും പോപ്പ് ഫ്രാന്‍സിസും
യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ലോകത്ത് സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍…
ബിജെപിയില്‍ നിന്ന് രാജിവെച്ച് സംവിധായകന് രാമസിംഹന് അബൂബക്കര്‍
സംവിധായകന് രാമസിംഹന് അബൂബക്കര്‍ (അലി അക്ബര്‍) ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച…