തമിഴ് സിനിമയുമായി ജൂഡ്: ലൈക പ്രൊഡക്ഷൻസുമായി കൈ കോർക്കുന്നു
രാജ്യത്തെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളിലൊന്നായ ലൈക പ്രൊഡക്ഷന്‍സുമായി കൈകോര്‍ത്ത് സംവിധായകന് ജൂഡ് ആന്തണി ജോസഫ്.…
വി. മുരളീധരന് സംസ്ഥാന അധ്യക്ഷന്‍?; തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ ബി.ജെ.പിയുടെ നീക്കമിങ്ങനെ
ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന. കേന്ദ്ര മന്ത്രി വി.…
സിഗരറ്റ് വാങ്ങിയ പണം ഗൂഗിള്‍ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; കട ഉടമയ്ക്ക് നെഞ്ചില്‍ കുത്തേറ്റു
കൊല്ലം വള്ളിക്കാവില്‍ സിഗരറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കടയുടമയ്ക്ക് നെഞ്ചില്‍ കുത്തേറ്റു. കടയുടമയായ ഉദയകുമാറിനാണ് നെഞ്ചില്‍…
പിന്‍ചക്രം പൊട്ടിയ സ്പൈസ് ജെറ്റിന് പകരം സംവിധാനമില്ല; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍
പിന് ചക്രം പൊട്ടിയ സ്പൈസ് ജെറ്റ് വിമാനത്തിന് പകരം സംവിധാനമുണ്ടാക്കത്തതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ച്…
നിലമ്പൂരില്‍ കുടുംബത്തിലെ അഞ്ച് പേര് ഒഴുക്കില്‍പ്പെട്ടു; രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
മലപ്പുറം നിലമ്പൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര് ഒഴുക്കില്‍പ്പെട്ടു. നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക്…
ഏക സിവില്‍ കോഡിനെ സ്വാഗതം ചെയ്ത് ബിഷപ്പ് ആലഞ്ചേരിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം: സീറോ മലബാര്‍ സഭ
ഏക സിവില്‍ കോഡിനെ സ്വാഗതം ചെയ്തുകൊണ്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് സീറഓ മലബാര്‍ സഭ.…
ഡിഎംകെയിലെ ജാതി വിവേചനം വെല്ലുവിളിയെന്ന് പാ. രഞ്ജിത്ത്; മറുപടിയുമായി ഉദയനിധി സ്റ്റാലിന്
മാരി സെല്‍വരാജിന്റെ സംവിധാനത്തിലൊരുങ്ങിയ മാമന്നന് ചിത്രത്തെയും നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെയും അഭിനന്ദിച്ച് സംവിധായകന്…
മഅ്ദനിക്ക് ഡയാലിസിസ് നടത്തേണ്ട സാഹചര്യം; ആരോഗ്യനില വിലയിരുത്തി സര്‍ക്കാര്‍ നിയോഗിച്ച സംഘം
പി.ഡി.പി ചെയര്മാന് മഅ്ദനിയുടെ ആരോഗ്യനില വിലയിരുത്തി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം. ക്രിയാറ്റിനിന്റെ അളവ് കൂടുതലാണെന്നും…
സ്കൂളുകള്‍ക്ക് അവധി നല്കുന്നുണ്ടെങ്കില് അത് തലേദിവസം തന്നെ പ്രഖ്യാപിക്കണം; ജില്ലാ കളക്ടര്‍മാരോട് വിദ്യാഭ്യാസ മന്ത്രി
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് തലേദിവസം തന്നെ വേണമെന്ന് ജില്ലാ കളക്ടര്‍മാരോട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…
യുഎസില്‍ സിനിമാ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
യുഎസില്‍ സിനിമാ ഷൂട്ടിംഗിനിടെ ബോളിവുഡ് നടന് ഷാരൂഖ് ഖാന് പരിക്കേറ്റു. ലോസ് ആഞ്ചെലസില്‍ വെച്ച് ഷൂട്ടിംഗ്…