EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഏക സിവില്‍ കോഡിനെ സ്വാഗതം ചെയ്ത് ബിഷപ്പ് ആലഞ്ചേരിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം: സീറോ മലബാര്‍ സഭ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഏക സിവില്‍ കോഡിനെ സ്വാഗതം ചെയ്ത് ബിഷപ്പ് ആലഞ്ചേരിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം: സീറോ മലബാര്‍ സഭ
News

ഏക സിവില്‍ കോഡിനെ സ്വാഗതം ചെയ്ത് ബിഷപ്പ് ആലഞ്ചേരിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം: സീറോ മലബാര്‍ സഭ

Web News
Last updated: July 4, 2023 1:07 PM
Web News
Published: July 4, 2023
Share

ഏക സിവില്‍ കോഡിനെ സ്വാഗതം ചെയ്തുകൊണ്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് സീറഓ മലബാര്‍ സഭ. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് പ്രതികരണമൊന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയിട്ടില്ലെന്ന് സീറഓ മലബാര്‍ സഭ പിആര്‍ഒ ഫാ. ഡോ. ആന്റണി വടക്കേക്കര വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഏക സിവില്‍കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും ഉതകുന്നതാണെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞതായാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഏക സിവില്‍ കോഡിനെ സഭ സ്വാഗതം ചെയ്തു എന്ന വിധത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും വാസ്തവ വിരുദ്ധമാണെന്നും സീറോ മലബാര്‍ സഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

‘ഏകീകൃത സിവില്‍ കോഡിനെ സീറോമലബാര്‍സഭ സ്വാഗതം ചെയ്തു എന്ന വിധത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ പേരില്‍ ഒരു വ്യാജവാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും വാസ്തവവിരുദ്ധവമാണെന്നും ഇതിനാല്‍ അറിയിക്കുന്നു,’ ഫാ.ഡോ. ആന്റണി വടക്കേകര വി.സി പറഞ്ഞു.

TAGGED:George AlencherryUniform Civilcode
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

വിദേശികൾക്ക് സ്വത്ത് വാങ്ങാമെന്ന നിയമം പ്രഖ്യാപിക്കാനൊരുങ്ങി സൗദി 

March 29, 2023
News

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

May 11, 2023
News

ഞാന്‍ ഒരു മോദി ആരാധകന്‍, ഇന്ത്യയുടെ ഭാവിയെ ഉറ്റു നോക്കുന്നു;കൂടിക്കാഴ്ച്ചക്ക് പിന്നാലെ മോദിയെ പുകഴ്ത്തി ഇലോണ്‍ മസ്‌ക്

June 21, 2023
News

5 ബില്യൺ ഡോളറിന്റെ ‘ചന്ദ്രൻ’ ദുബായിൽ ഇറങ്ങുന്നു!

September 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?