ഉമ്മന്‍ചാണ്ടിക്ക് ആദരം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ട് ദിവസം ദുഃഖാചരണം
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടിയോടുള്ള ആദര…
മറുനാടന്‍ മലയാളിയുടെ തിരുവനന്തപുരം ഓഫീസ് അടച്ച് പൂട്ടണമെന്ന് നഗരസഭ
ഷാജന് സ്കറിയയുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ തിരുവനന്തപുരത്തെ ഓഫീസ് പൂട്ടണമെന്ന് തിരുവനന്തപുരം നഗരസഭ.…
എ.ഐ ഡീപ്പ് ഫേക്ക് വഴി തട്ടിപ്പ്: ഇരയുടെ വിവരങ്ങള്‍ ചോര്‍ത്തിയത് വാട്സ്ആപ്പ് വഴി; പണം തട്ടിയ ആളുടെ അക്കൗണ്ട് കണ്ടെത്തി മരവിപ്പിച്ചു
കോഴിക്കോട്ടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി തട്ടിപ്പ് നടത്തിയതിന് പിന്നില്‍ കൂടുതല്‍ പേരുണ്ടാക്കാന്‍ സാധ്യതയെന്ന് പൊലീസ്. പരാതിക്കാരന്റെ…
കഴുത്തില്‍ കയര്‍ മുറുകിയ പാട്, യുവാവിന്റെ മരണത്തില്‍ ദുരൂഹത; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയില്‍
കൊല്ലം ചിതറയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചല്ലിമുക്ക് സ്വദേശി ആദര്‍ശ് ആണ്…
‘അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാന്‍ കഴിയാത്ത തെറ്റാണത്’; കുഞ്ചാക്കോ ബോബന് പിന്തുണയുമായി നിര്‍മാതാവ് ഹൗളി പോട്ടൂര്‍
രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും സെന്ന ഹെഗ്ഡെ ചിത്രം പദ്മിനിയുടെ സിനിമാ പ്രൊമോഷന് കുഞ്ചാക്കോ ബോബന് എത്തിയില്ലെന്ന…
‘വന്ദേ ഭാരതിന് തിരൂര്‍ സ്റ്റോപ്പ് ഇല്ല’; ഹര്‍ജി തള്ളി സുപ്രീം കോടതി
കേരളത്തില്‍ അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ടെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി.…
‘സ്റ്റേഷനില്‍ അതിക്രമിച്ച് കയറി’; റോജി എം ജോണ്‍ എം.എല്‍.എയ്ക്കെതിരെ കേസ്
പൊലീസ് സ്റ്റേഷനില്‍ കയറി കെ.എസ്.യു പ്രവര്‍ത്തകരെ സെല്‍ തുറന്ന് മോചിപ്പിച്ച സംഭവത്തില്‍ റോജി.എം.ജോണ്‍ അടക്കമുള്ള എം.എല്‍.എയ്ക്കെതിരെ…
ജാമ്യകാലയളവില്‍ കേരളത്തില്‍ കഴിയാം, ചികിത്സ തുടരാം; മഅ്ദനിയുടെ ജാമ്യവ്യവസ്ഥ ഇളവ് ചെയ്ത് സുപ്രീം കോടതി
പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ചെയ്ത് സുപ്രീം കോടതി. മഅ്ദനിക്ക്…
‘നരഹത്യക്കുറ്റം ചുമത്താന്‍ തെളിവില്ല’; ഹൈക്കോടതി വിധിയ്ക്കെതിരെ ശ്രീറാം വെങ്കിട്ടരാമന് സുപ്രീം കോടതിയില്‍
മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച്…
ഹിന്ദു-മുസ്ലീം വിഭാഗീയത സൃഷ്ടിച്ച് 2024ലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് ബിജെപി ലക്ഷ്യം; ഏക സിവില്‍ കോഡിനെതിരെ യെച്ചൂരി
ഏക സിവില്‍കോഡിനെതിരെ സിപിഐഎം സെമിനാര്‍ തുടങ്ങി. ഉദ്ഘാടനം സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി…