‘ആരും ഇല്ലാണ്ടായ പോലെ, ഇതുപോലൊരാള്‍ ഇനി ഉണ്ടാവില്ല’; വാക്കുകള്‍ ഇടറി, കണ്ണുനിറഞ്ഞ് ഷാഫി പറമ്പില്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടിയുടെ…
എനിക്കായി നീതിക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തിയ നേതാവ്; ഉമ്മന്‍ ചാണ്ടിയെ ഓര്‍ത്തെടുത്ത് മഅ്ദനി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ അങ്ങേയറ്റം ദു:ഖവും വേദനയും രേഖപ്പെടുത്തുന്നുവെന്ന് പിഡിപി നേതാവ് അബ്ദുള്‍…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് സംസ്ഥാനത്ത്…
‘യഥാര്‍ത്ഥ നേതാവ്’; ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ബെംഗളൂരുവിലെത്തി രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും
ബെംഗളൂരുവില്‍ സുഹൃത്തിന്റെ വസതിയില്‍ ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സോണിയ…
ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത്, സംസ്കാരം നാളെ; വിലാപ യാത്രയോടെ കോട്ടയത്ത് എത്തിക്കും
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ ബെംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍…
കുടുംബത്തില്‍ നിന്നാരോ നഷ്ടപ്പെട്ടതുപോലൊരു തോന്നല്‍, പിതൃതുല്യനാണ്; ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് എം കെ മുനീര്‍
കുടുംബത്തില്‍ നിന്നാരോ നഷ്ടപ്പെട്ടത് പോലൊരു തോന്നലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ തോന്നുന്നതെന്ന് മുസ്ലീം…
അച്ഛന്റെ മരണശേഷം വീട്ടില്‍ വന്നു, ഇവിടെ വരാതിരിക്കാനാവില്ല തന്റെ കൂടി കുടുംബമാണെന്ന് ഉമ്മന്‍ ചാണ്ടി അങ്കിള്‍ പറഞ്ഞു; ഓര്‍മകള്‍ പങ്കുവെച്ച് ബിനീഷ് കോടിയേരി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്തി സിപിഐഎം നേതാവ് കോടിയേരിയുടെ മകനും നടനുമായ ബിനീഷ്…
സ്വകാര്യ ദുഃഖം, കാണുമ്പോള്‍ ഒക്കെ എനിക്ക് വേദനയാണ്; ഏറ്റവും അടുത്ത സുഹൃത്താണ് ഉമ്മന്‍ ചാണ്ടി; അനുശോചിച്ച് എ.കെ ആന്റണി
പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗമെന്ന് എകെ ആന്റണി.…
ഞങ്ങള്‍ ഒരുമിച്ച് നിയമസഭാംഗങ്ങളായി, അദ്ദേഹം നിയമസഭയില്‍ തുടര്‍ന്നു ഒരേ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. കേരള പൊതു…
തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാത്ത പുതുപ്പള്ളിക്കാരന്‍; കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യം; ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് വിഡി സതീശന്
മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ അനുസ്മരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക്…