മലയാളി യുവാവും യുവതിയും സാമ്പത്തിക തട്ടിപ്പ് കേസില്‍ ബെംഗളൂരുവില്‍ പിടിയില്‍; കേന്ദ്രത്തില്‍ വരെ സ്വാധീനമെന്ന് തെറ്റിദ്ധരിപ്പിച്ചു
കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ മലയാളിയായ യുവാവും യുവതിയും പിടിയില്‍. തൃശൂര്‍ അത്താണി സ്വദേശി…
മണിപ്പൂരിനെ പരാമര്‍ശിച്ച് മോദിയുടെ പ്രസംഗം; 77-ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ ഇന്ത്യ
രാജ്യം 77ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.…
വീണ്ടും ട്രെയിനിന് നേരെ കല്ലേറ്, ആക്രമണം തുരന്തോ എക്സ്പ്രസിന് നേരെ; ആസൂത്രിതമെന്ന് സംശയം
കണ്ണൂരില്‍ തുരന്തോ എക്സ്പ്രസിന് നേരെയും കല്ലേറ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രെയിനിന് നേരെ വീണ്ടും…
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജി ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജപി കോട്ടയം ജില്ലാ അധ്യക്ഷന്‍ ജി ലിജിന്‍ ലാലിനെ…
തിരുവനന്തപുരത്ത് രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ട്രാന്‍സ് വുമണ്‍ ഫോര്‍ട്ട് പൊലീസിന്റെ കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയില്‍ രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. സംഭവത്തില്‍ ട്രാന്‍സ് വുമണ്‍ ഫോര്‍ട്ട്…
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍; കേരളത്തില്‍ നിന്ന് ഒന്‍പത് പേര്
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 954 പേര്‍ക്കാണ് പൊലീസ് മെഡലിന് അര്‍ഹരായത്. 125 പേര്‍ക്ക് മാവോയിസ്റ്റ്…
വോട്ടിന് പകരം വരം കിട്ടിയിട്ട് കാര്യമില്ലല്ലോ; വ്യക്തികളെ സ്ഥാനാര്‍ത്ഥി സന്ദര്‍ശിക്കുന്നത് തിണ്ണനിരങ്ങല്‍ ആകുന്നതെങ്ങനെ?; എം വി ഗോവിന്ദന്
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചതില്‍…
ജെയ്കും ചാണ്ടി ഉമ്മനും വന്ന് കണ്ടിട്ടുണ്ട്; ഞങ്ങള്‍ക്ക് സമദൂരം: ജി സുകുമാരന്‍ നായര്‍
എല്ലാ സ്ഥാനാര്‍ത്ഥികളും തങ്ങളെ വന്ന് കാണാറുണ്ടെന്നും എന്‍.എസ്.എസിന് സമദൂരമാണ് നിലപാട് എന്നും ജനറല്‍ സെക്രട്ടറി ജി…
നെയ്മറും സൗദിയിലേക്ക്; അല്‍ ഹിലാല്‍ ക്ലബുമായി കരാറിലെത്തി
ബ്രസീല്‍ താരം നെയ്മര്‍ ജൂനിയറും സൗദിയിലേക്ക്. സൗദിയിലെ അല്‍ ഹിലാല്‍ ക്ലബുമായി താരം കരാറിലെത്തിയതായി റിപ്പോര്‍ട്ട്.…
ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു; പൊലീസിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അതിക്രമം
ചങ്ങനാശ്ശേരിയില്‍ ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തതിന് പൊലീസിനെതിരെ അതിക്രമവുമായി പെണ്‍കുട്ടി. യുവാവിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്ത…