ബജ്റംഗ്ദളിലും നല്ലവരില്ലേ; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിരോധനമുണ്ടാകില്ലെന്ന് ദിഗ്വിജയ് സിംഗ്
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലും ബജ്റംഗ് ദളിനെ നിരോധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സംഗ്. ബജ്റംഗ് ദളിലും…
കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ നീളം കുറയില്ല; ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തിയായി; ഏറ്റെടുത്തത് 14.5 ഏക്കര്‍ ഭൂമി
കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായുള്ള ഭൂമി ഏറ്റെടുപ്പ് അവസാന ഘട്ടത്തിലാണെന്ന് മന്ത്രി വി അബ്ദുറഹിമാന്. കേന്ദ്ര സര്‍ക്കാര്‍…
‘രഞ്ജിത്ത് ഇടപെട്ടതിന് മതിയായ തെളിവില്ല’; ചലച്ചിത്ര പുരസ്കാര ക്രമക്കേട് ആരോപിച്ച ഹര്‍ജി തള്ളി ഡിവിഷന് ബെഞ്ചും
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് സംവിധായകന് ലിജീഷ് മുള്ളേഴത്ത് നല്കിയ അപ്പീല്‍ തള്ളി…
ക്യാംപസില്‍ മേയാനെത്തിയ പശുവിനെ വിറ്റു; എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരന് അറസ്റ്റില്‍
എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ക്യാംപസില്‍ അലഞ്ഞു തിരിഞ്ഞ പശുവിനെ വില്‍പ്പന നടത്തിയ ജീവനക്കാരന് അറസ്റ്റില്‍.…
നാമജപ യാത്രയ്ക്കെതിരായ കേസില്‍ നിയമസാധുത തേടി പൊലീസ്; നീക്കം പുതുപ്പള്ളി ലക്ഷ്യം വെച്ച്
മിത്ത് വിവാദത്തില്‍ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസിനെതിരെ ചുമത്തിയ കേസ് പുഃനപരിശോധിക്കാന്‍ നീക്കം. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ…
ക്ഷേത്രങ്ങളില്‍ ഗണപതി ഹോമം നിര്‍ബന്ധം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം; നീക്കം മിത്ത് വിവാദത്തിനിടെ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഗണപതി ഹോമം നടത്താന്‍ ബോര്‍ഡ് നിര്‍ദേശം. ശബരിമല ഒഴികെയുള്ള…
ബൈക്ക് അപകടമല്ല, ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചു; യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
തൃശൂര്‍ ചേറ്റുപുഴയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ബൈക്ക് അപകടത്തില്‍ പരിക്കേറ്റാണ് അരിമ്പൂര്‍ സ്വദേശി ഷൈന്‍…
ഡാമുകളില്‍ വെള്ളമില്ലാത്ത സ്ഥിതി; അധിക വൈദ്യുതി പണം കൊടുത്ത് വാങ്ങേണ്ട സ്ഥിതി: വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി
സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളിമില്ലാത്ത സ്ഥിതിയാണെന്നും മഴയില്ലാത്ത സാഹചര്യമാണെങ്കില്‍ അത് അധിക ബാധ്യതയാകുമെന്നും വൈദ്യുതി മന്ത്രി കെ…
കാഴ്ച പരിമിതി നേരിടുന്നവര്‍ക്കേ അത് മനസിലാവൂ, കുട്ടികള്‍ തിരുത്തണം; വിദ്യാര്‍ത്ഥികള്‍ അപമാനിച്ചെന്ന സംഭവത്തില്‍ അധ്യാപകന്
എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡോ. പ്രിയേഷ്. കാഴ്ച…
ഓണ്‍ലൈന്‍ ലൈവിലൂടെ ദളിത് വിരുദ്ധ പഴംചൊല്ല്; കന്നഡ നടന് ഉപേന്ദ്രയ്ക്കെതിരെ വ്യാപക പ്രതിഷേധം
ഓണ്‍ലൈന്‍ ലൈവിലൂടെ ആരാധകരുമായി നടത്തിയ സംഭാഷണത്തിനിടെ ദളിത് വിരുദ്ധ പഴഞ്ചൊല്ല് പറഞ്ഞ കന്നട നടന് ഉപേന്ദ്രയ്ക്കെതിരെ…