EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബൈക്ക് അപകടമല്ല, ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചു; യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബൈക്ക് അപകടമല്ല, ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചു; യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
News

ബൈക്ക് അപകടമല്ല, ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചു; യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

Web News
Last updated: August 15, 2023 9:55 AM
Web News
Published: August 15, 2023
Share

തൃശൂര്‍ ചേറ്റുപുഴയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ബൈക്ക് അപകടത്തില്‍ പരിക്കേറ്റാണ് അരിമ്പൂര്‍ സ്വദേശി ഷൈന്‍ മരിച്ചതെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഷൈനിനെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.

യുവാവിന്റെ സഹോദരനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരന്‍ ഷെറിന്‍ സുഹൃത്ത് അരുണ്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഒന്നിച്ച് പോകുമ്പോള്‍ ബൈക്കില്‍ നിന്ന് വീണതാണെന്നാണ് സഹോദരനും സുഹൃത്തും പറഞ്ഞിരുന്നത്. വണ്ടിയില്‍ പെട്രോള്‍ തീര്‍ന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ച ശേഷം സഹോദരനുംകൂട്ടുകാരനും ചേര്‍ന്ന് ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

TAGGED:Murder case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ​ഗൺമാൻ മർദ്ദിച്ച സംഭവം; പൊലീസിന്റെ ഉത്തരവ് തളളി കോടതി

November 8, 2024
News

എം ടി വാസുദേവൻ നായരുടെ നില അതീവ​ഗുരുതരം; ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

December 20, 2024
News

ന​ട​ൻ വി​ക്രം ഗോ​ഖ​ലെ അ​ന്ത​രി​ച്ചു

November 26, 2022
News

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന് നേരെ വധശ്രമം

September 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?