റേഡിയോ ജോക്കി രാജേഷ് വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും
റേഡിയോ ജോക്കി രാജേഷ് കുമാര്‍ വധക്കേസില്‍ ശിക്ഷ വിധിച്ചു. പിടിയിലായ രണ്ടും മൂന്നും പ്രതികളുടെ ശിക്ഷയാണ്…
തൃശൂരില്‍ ബസ് മറിഞ്ഞ് അപകടം: ഭൂരിഭാഗവും സ്കൂള്‍ കുട്ടികള്‍; മുപ്പതിലേറെ പേര്‍ക്ക് പരിക്ക്
തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതിലേറെ പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.…
മര്യാദ കാണിക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച് ഗണേഷ് കുമാര്‍ എംഎല്‍എ
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ പൊതുപരിപാടിക്കിടെ വിമര്‍ശിച്ച് പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്…
മന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; ഐഎന്‍എല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ ഐ.എന്‍.എല്‍ നേതാക്കള്‍…
കൈതോലപ്പായയില്‍ പണം കൊണ്ട് പോയത് പിണറായി വിജയന്, എകെജി സെന്ററില്‍ എത്തിച്ചത് പി രാജീവ്; ജി ശക്തിധരന്
കൈതോലപ്പായയില്‍ പണം കൊണ്ട് പോയത് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയന് ആണെന്ന്…
കെട്ടി വെക്കാനുള്ള പണം നല്കി സി.ഒ.ടി നസീറിന്റെ ഉമ്മ; നാട് ആവശ്യപ്പെടുന്നത് സ്നേഹത്തിന്റെ രാഷ്ട്രീയമെന്ന് ചാണ്ടി ഉമ്മന്‍
പുതുപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവെക്കാനുള്ള പണം നല്‍കിയത് തലശ്ശേരിയിലെ…
പ്രതിയുടെ 60,000 രൂപ വിലയുള്ള പേന കൈവശപ്പെടുത്തി പൊലീസ്; നടപടിക്ക് ശുപാര്‍ശ
കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയുടെ വിലപിടിപ്പുള്ള പേന കൈക്കലാക്കിയ സംഭവത്തില്‍ പൊലീസിനെതിരെ നടപടി. ഞങ്ങാട്ടിരി…
കെ.എസ്.ഇ.ബി കുലച്ച വാഴകള്‍ വെട്ടിയ സംഭവം; കര്ഷകന് നഷ്ടപരിഹാര തുക കൈമാറി
കൊച്ചി: മൂവാറ്റുപുഴ വാരപ്പെട്ടിയില്‍ കുലച്ച് പാകമാകാറായ 400 ഓളം വാഴകള്‍ വെട്ടി നശിപ്പിച്ച കെ.എസ്.ഇ.ബി നടപടിയില്‍…
പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാര്‍ കാലുവാരികള്‍; എല്ലാ വട്ടവും ചക്ക വീണ് മുയല് ചാവണമെന്നില്ല; പരിഹാസവുമായി പി.സി ചാക്കോ
പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാരെല്ലാം കാലുവാരികളാണെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ. 53 വര്‍ഷമായിട്ടും വ്യക്തി വോട്ടുകള്‍…
കീടനാശിനി നല്കി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
കീടനാശിനി നല്കി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പൊലീസ് പിടിയില്‍. ഭാര്യയെ ആക്രമിച്ച് കീഴ്പ്പെടുത്തിയ…