ഉമ്മന്‍ ചാണ്ടിയെ പ്രകീര്‍ത്തിച്ച് ചാനലില്‍ സംസാരിച്ചു; ജീവനക്കാരിയെ താത്കാലിക ജോലിയില്‍ നിന്ന് പുറത്താക്കിയതായി പരാതി
പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രകീര്‍ത്തിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി…
സുജിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; സഹോദരങ്ങളുടെ സഹായത്തോടെ കുഴിച്ചിട്ടു; പ്രതി വിഷ്ണുവിന്റെ മൊഴി
മലപ്പുറം തുവ്വൂരില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടെതാണെന്ന് പ്രതിയുടെ മൊഴി. സുജിതയെ വീട്ടില്‍ വെച്ച് ശ്വാസംമുട്ടിച്ച്…
‘അരിക്കൊമ്പന് ഗണപതി ഭഗവാന്റെ രൂപം’;ചിന്നക്കനാലിലേക്ക് തിരികെ എത്തിക്കണമെന്ന് വാവ സുരേഷ്
അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാലില്‍ എത്തിക്കണമെന്ന ആവശ്യവുമായി വാവ സുരേഷ്. ഇത് സംബന്ധിച്ച് അധികാരികള്‍ക്ക് നിവേദനം നല്‍കുമെന്നും…
റഷ്യയുടെ ലൂണ-25 ചന്ദ്രനില്‍ തകര്‍ന്നു വീണു; ചാന്ദ്ര ദൗത്യം പരാജയപ്പെട്ടതായി സ്ഥിരീകരിച്ചു
റഷ്യയുടെ ചാന്ദ്ര പേടകമായ ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നുവീണു. ഭ്രമണപഥം മാറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട പേടകം…
മാസ്കുകൊണ്ട് നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച് ബൈക്ക് ഓടിച്ചു; യുവാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
നമ്പര്‍ പ്ലേറ്റ് മാസ്ക് വെച്ച് മറച്ച് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത യുവാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ്…
കോണ്‍ഗ്രസ് സിപിഎമ്മിനെ പോലെ പണം വാങ്ങിയില്ലെന്ന് പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിക്ക് ധാര്‍മികതയില്ല: കെ സുധാകരന്
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും…
‘ജനഹൃദയത്തിലങ്ങേയ്ക്ക് മരണമില്ല’; ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് കവിതയെഴുതി ബെന്നി ബെഹന്നാന് എം.പി
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് കവിതയെഴുതി എം.പി ബെന്നി ബെഹ്നാന്. അമര സ്മരണ എന്നാണ്…
‘ദൈവത്തെ കണ്ടാല്‍ കൈകൊടുക്കും, കുമ്പിടില്ല’; രജിനികാന്ത്-യോഗി സന്ദര്‍ശനത്തിന് പിന്നാലെ കമല്‍ഹാസന്റെ പഴയ പ്രസംഗം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
തെന്നിന്ത്യന്‍ താരം രജിനികാന്ത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലില്‍ വീണ് നമസ്കരിക്കുന്ന ചിത്രങ്ങളും…
ചിരിപ്പിക്കാന്‍ ഇനി ചീംസ് ഇല്ല; മീമുകളിലൂടെ പ്രശസ്തനായ നായ ക്യാന്‍സറിന് കീഴടങ്ങി
മീമുകളിലൂടെ ലോക പ്രശസ്തനായ ചീംസ് എന്ന പേരില്‍ അറിയപ്പെട്ട ബാള്ട്ട്സെ എന്ന നായ ലോകത്തോട് വിടപറഞ്ഞു.…
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവ സംവിധായകന് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു. സംഭവത്തില്‍ യുവ സംവിധായകന് കുരുവങ്ങാട്…