നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകിട്ട് എത്തും; രോഗിയുടെ റൂപ്പ് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി
നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകിട്ട് കോഴിക്കോട്ടെത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഐസിഎംആറുമായി ഇത് സംബന്ധിച്ച് ആശയവിനിമയം…
വവ്വാല് കടിച്ച പഴം കഴിച്ചെന്ന സംശയം; തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥി നിപ നിരീക്ഷണത്തില്‍
നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ബിഡിഎസ് വിദ്യാര്‍ത്ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്വാഭാവികമായ…
ബിജെപിയുടെ മുതര്‍ന്ന നേതാവ് പിപി മുകുന്ദന് അന്തരിച്ചു
മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദന് അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ധക്യ സഹജമായ ആസുഖങ്ങളെ തുടര്‍ന്ന്…
നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന 3 പേരുടെ ഫലം നെഗറ്റീവ്
നിപ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്.ഡി.എല്‍ ലാബില്‍…
കെ. സുരേന്ദ്രന് നേരിട്ട് ഹാജരാകണം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ നിലപാട് കടുപ്പിച്ച് കോടതി
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും നേരിട്ട്…
ടേബിള്‍ ഫാനില്‍ നിന്നും ഷോക്കേറ്റു; നാല് വയസുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട് കിണാശ്ശേരിയില്‍ നാല് വയസുകാരി വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. കിണാശ്ശേരി ഗവണ്മെന്റ്…
ഷര്‍ട്ടില്‍ താമര അടയാളവും കാക്കി പാന്റും; പുതിയ പാര്‍ലമെന്റില്‍ ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം
പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ആദ്യ സമ്മേളനം നടക്കാനിരിക്കെ ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.…
മക്കള്‍ക്ക് വിഷം നല്കി ദമ്പതികള്‍ ആത്മഹത്യ ചെയ്തെന്ന് സംശയം; കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ച നിലയില്‍
കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോയും ഭാര്യ…
ഉമ്മന്‍ ചാണ്ടി അനുസ്മരണ രക്തദാന ക്യാമ്പും പുതുപ്പള്ളി വിജയാഘോഷവും സംഘടിപ്പിച്ചു
ഷാര്‍ജ: ഇന്ത്യന്‍ പ്രാവാസി ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ സെല്‍ (IPACC) PBDA യുടെയും ഷാര്‍ജ ഹെല്‍ത്ത്…
‘പെറ്റ് ലവേഴ്സ്’ എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ്; കേരളത്തില്‍ ഐ.എസ് മോഡല്‍ തീവ്രവാദ സംഘടനയ്ക്ക് ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ
കേരളത്തില്‍ ഐ.എസ് മോഡല്‍ തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. ഇതിനായി 'പെറ്റ് ലവേഴ്സ്' എന്ന…