EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടേബിള്‍ ഫാനില്‍ നിന്നും ഷോക്കേറ്റു; നാല് വയസുകാരിക്ക് ദാരുണാന്ത്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ടേബിള്‍ ഫാനില്‍ നിന്നും ഷോക്കേറ്റു; നാല് വയസുകാരിക്ക് ദാരുണാന്ത്യം
News

ടേബിള്‍ ഫാനില്‍ നിന്നും ഷോക്കേറ്റു; നാല് വയസുകാരിക്ക് ദാരുണാന്ത്യം

Web News
Last updated: September 12, 2023 2:14 PM
Web News
Published: September 12, 2023
Share

കോഴിക്കോട് കിണാശ്ശേരിയില്‍ നാല് വയസുകാരി വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. കിണാശ്ശേരി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായ അസ്‌ല ഖാത്തൂന്‍ ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ഉടനെ അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് ഇന്ന് രാവിലെ മരിച്ചു.

ബീഹാര്‍ സ്വദേശി അജാസുല്‍ ഖാന്റെയും എംടി ഹസീനയുടെയും മകളാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച വൈകിട്ട് പൊക്കുന്ന് കോന്തനാരി ജുമാമസ്ജിദില്‍ ഖബറടക്കും.

TAGGED:Child Deathtable fan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

NewsUncategorized

മാടായി കോളേജിലെ വിവാദ നിയമനം: സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്ന് എംകെ രാഘവൻ എംപി

December 10, 2024
News

ശരത് കുമാറിന് പിറന്നാള്‍ ആശംസയുമായി ‘ഓപ്പറേഷന്‍ റാഹത്ത്’ ടീസര്‍ പുറത്ത്

July 14, 2024
News

സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം: മൂന്നാം ദിവസവും പ്രതിസന്ധി തുടരുന്നു

March 6, 2024
News

‘ഗ്രീന്‍ റിയാദ്’ സമഗ്ര വനവത്ക്കരണ പദ്ധതിയുമായി റിയാദ് 

December 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?