ഓപ്പറേഷന് അജയ്: ഇസ്രയേലില്‍ കുടുങ്ങിയവരുമായി ആദ്യവിമാനം ഡല്‍ഹിയിലെത്തി; എത്തിയത് ഏഴ് മലയാളികളടക്കം 212 പേര്
ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം ഡല്‍ഹിയിലെത്തി. ഏഴ് മലയാളികളടക്കം…
ചലച്ചിത്ര നിര്‍മാതാവ് പിവി ഗംഗാധരന് അന്തരിച്ചു
ചലച്ചിത്ര നിര്‍മാതാവ് പിവി ഗംഗാധരന് അന്തരിച്ചു. 80 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ…
ഹോട്ടലില്‍ റൂം എടുത്ത് വരെ പ്ലാന്‍ ചെയ്തു; മരക്കാറിനെതിരെ വലിയതോതില്‍ ഡീഗ്രേഡിംഗ് നടന്നെന്ന് സഹനിര്‍മാതാവ്
മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് റിലീസ് സമയത്ത് വലിയ തോതിലുള്ള ഡീഗ്രേഡിംഗ്…
ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റ് തന്നെ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം
കണ്ണൂര്‍ ഉളിക്കലില്‍ നെല്ലിക്കാംപൊയില്‍ സ്വദേശി ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിനേറ്റ…
ഫോബ്സ് 2023 ഇന്ത്യന്‍ സമ്പന്ന പട്ടിക; എം.എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി
ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യയിലെ സമ്പന്ന പട്ടികയിലെ ശതകോടീശ്വരന്മാരില് ഏറ്റവും സമ്പന്നരായ മലയാളിയായി ലുലു ഗ്രൂപ്പ്…
‘അവര്‍ നിരപരാധികള്‍’; എന്തുകൊണ്ട് പലസ്തീനെ പിന്തുണയ്ക്കണം; ചര്‍ച്ചയായി എം സ്വരാജിന്റെ പോസ്റ്റ്
ഇസ്രയേല്‍-ഹമാസ് യുദ്ധം കലുഷിതമാകുന്നതിനിടെ പലസ്തീന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. പലസ്തീന്…
ബസില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവം; ടെലിവിഷന്‍ താരം ബിനു ബി കമല്‍ അറസ്റ്റില്‍
കെ എസ് ആര് ടി സി ബസില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ടെലിവിഷന്‍…
ശരീരത്തില്‍ ആന ചവിട്ടിയ പാട്; ആന്തരികാവയവങ്ങള്‍ പുറത്ത്; കണ്ണൂരില്‍ ആന ഓടിയ വഴിയില്‍ മൃതദേഹം
കണ്ണൂര്‍ ഉളിക്കലില്‍ ആന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. നെല്ലിക്കാപൊയില്‍ സ്വദേശി അത്രശ്ശേരി ജോസിന്റെ മൃതദേഹമാണ്…
അവര്‍ ‘മരിച്ച മനുഷ്യര്‍’; ഹമാസിലെ എല്ലാവരെയും കൊന്നൊടുക്കുമെന്ന് നെതന്യാഹുവിന്റെ ഭീഷണി
ഹമാസിലെ എല്ലാവരെയും കൊല്ലുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ…
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്ന്; പാണക്കാട് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ.ടി ജലീല്‍. തലയും വാലുമുണ്ടാക്കാന് സമസ്ത ഒരു മീനല്ലെന്നായിരുന്നു…