EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബസില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവം; ടെലിവിഷന്‍ താരം ബിനു ബി കമല്‍ അറസ്റ്റില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബസില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവം; ടെലിവിഷന്‍ താരം ബിനു ബി കമല്‍ അറസ്റ്റില്‍
News

ബസില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവം; ടെലിവിഷന്‍ താരം ബിനു ബി കമല്‍ അറസ്റ്റില്‍

Web News
Last updated: October 12, 2023 1:12 PM
Web News
Published: October 12, 2023
Share

കെ എസ് ആര്‍ ടി സി ബസില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ടെലിവിഷന്‍ താരം ബിനു ബി കമല്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. 21 കാരിയായ കൊല്ലം സ്വദേശിനിയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്.

ബസ് വട്ടപ്പാറ ഭാഗത്തേക്ക് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. പ്രതിയുടെ ശല്യം സഹിക്കാന്‍ വയ്യാതെ യുവതി ബഹളം വെച്ചു. തുടര്‍ന്ന് ബസ് നിര്‍ത്തി. എന്നാല്‍ ഇതിന് പിന്നാലെ പ്രതി ബസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

TAGGED:television actor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

യുകെയിലേക്ക് പോകുന്ന എമിറേറ്റ്‌സ് യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി ദുബായ് എയർലൈനുകൾ 

December 24, 2022
News

ക്രിസ്മസിന് ചെന്നൈ- കോഴിക്കോട് സ്പെഷ്യൽ വന്ദേഭാരത് സർവ്വീസ് പ്രഖ്യാപിച്ച് റെയിൽവേ

December 23, 2023
News

രാഹുൽ രാജിവച്ചതോടെ ഷാഫിക്കെതിരെ പാർട്ടിയിൽ പടനീക്കം

August 21, 2025
News

റിയാദ് വിമാനത്താവളത്തില്‍ കാണാതായ രണ്ട് മലയാളികളെയും കണ്ടെത്തി

December 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?