‘എന്റടുത്ത് ആളാകാന്‍ വരരുത്’, മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തെക്കുറിച്ച് ചോദിച്ചതിന് റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് നടനും ബിജെപി നേതാവുമായ…
ആലുവ കൊലപാതകം; വിചാരണ പൂര്‍ത്തിയാക്കി ഇന്ന് വിധി
ആലുവയില്‍ അഞ്ചുവയുസകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് വിധി. സംഭവത്തില്‍ കേസെടുത്ത് നൂറാം ദിവസമാണ്…
പാര്‍ട്ടിയില്‍ വിഭാഗീയത തുടങ്ങിയത് വി. എസ്; എംഎം ലോറന്‍സിന്റെ ആത്മകഥയില്‍ വെളിപ്പെടുത്തല്‍
മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെതിരെ ഗുരുതര ആരോപണവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് എം എം…
സുധാകരന് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം; ഇത് മനുഷ്യാവകാശ വിഷയം: രൂക്ഷ വിമര്‍ശനവുമായി പിഎംഎ സലാം
പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലേക്ക് സിപിഎം മുസ്ലീം ലീഗിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്…
മരുഭൂമി തന്നെ അതിന്റെ കഥകള്‍ എന്നോട് പറയുകയായിരുന്നു: ഷാര്‍ജ പുസ്തകോത്സവത്തില്‍ എഴുത്തുകാരന് ഇബ്രാഹിം അല്‍ കോനി
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ അതിഥിയായെത്തി ലിബിയന്‍ വംശജനായ എഴുത്തുകാരന് ഇബ്രാഹിം അല്‍ കോനി. മരുഭൂമി തന്നെയാണ്…
കോണ്‍ഗ്രസിന്റെ കക്ഷത്തിലുള്ള കീറസഞ്ചിയല്ല ലീഗ്; പ്രശംസിച്ച് എ കെ ബാലന്
മുസ്ലീം ലീഗിനെ പ്രശംസിച്ച് വീണ്ടും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്. കോണ്‍ഗ്രസിന്റെ കക്ഷത്തിലുള്ള കീറസഞ്ചിയല്ല…
മണിപ്പൂര്‍ കത്തിയപ്പോള്‍ ഈ ‘ആണുങ്ങള്’ എന്തെടുക്കുകയായിരുന്നു; സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ അതിരൂപത
ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂര്‍ അതിരൂപത. കത്തോലിക്ക സഭയുടെ മുഖപത്രത്തിലെ ലേഖനത്തിലാണ് വിമര്‍ശനം. മണിപ്പൂരിലും യുപിയിലും…
യൂണിറ്റിന് 20 പൈസ; വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 20 പൈസ എന്ന നിരക്കിനാണ് വര്‍ധിപ്പിച്ചത്. 40 യൂണിറ്റ്…
‘അത് നടന്ന് പോയ്ക്കോട്ടെ’, കേരളവര്‍മ കോളേജ് യൂണിയന് റീകൗണ്ടിങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇടപെട്ടെന്ന് പ്രിന്‍സിപ്പാള്‍
കേരളവര്‍മ കോളേജിലെ വിവാദമായ യൂണിയന് തെരഞ്ഞെടുപ്പിന്റെ റീകൗണ്ടിങ്ങില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇടപെട്ടെന്ന് പ്രിന്‍സിപ്പല്‍.…
15 ലക്ഷം ആവശ്യപ്പെട്ടു; കൈക്കൂലി വാങ്ങുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥര്‍ പിടിയില്‍
രാജസ്ഥാനില്‍ കൈക്കൂലി കേസില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. ചിട്ടി ഫണ്ട് വിഷയത്തില്‍ കേസ് എടുക്കാതിരിക്കാന്‍ 15…