EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മണിപ്പൂര്‍ കത്തിയപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നു; സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ അതിരൂപത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മണിപ്പൂര്‍ കത്തിയപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നു; സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ അതിരൂപത
News

മണിപ്പൂര്‍ കത്തിയപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നു; സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ അതിരൂപത

Web News
Last updated: November 3, 2023 11:00 AM
Web News
Published: November 3, 2023
Share

ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂര്‍ അതിരൂപത. കത്തോലിക്ക സഭയുടെ മുഖപത്രത്തിലെ ലേഖനത്തിലാണ് വിമര്‍ശനം. മണിപ്പൂരിലും യുപിയിലും കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങള്‍ ഉണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രധാനമായും വിമര്‍ശനം നടത്തിയിരിക്കുന്നത്.

‘മണിപ്പൂര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവര്‍ക്ക് മനസിലാകും. മണിപ്പൂര്‍ കത്തിയപ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നു. പ്രധാനമന്ത്രിയോടോ ബിജെപിയുടോ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാന്‍ ആണത്തമുണ്ടോ എന്നാണ് ജനം തിരിച്ച് ചോദിത്തും. അതല്ല, മണിപ്പൂര്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഇവിടെയും വോട്ട് ചെയ്ത് ഞങ്ങളെ ജയിപ്പിക്കുക, ഭരണം കിട്ടിയാല്‍ കേരളവും മണിപ്പൂരാക്കി തരാം എന്നതാണോ ലക്ഷ്യമെന്ന് ചോദിക്കുന്നവരുമുണ്ട്,” എന്നും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.

പ്രസ്താവനയ്‌ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബിജെപിയുടെ അപ്രഖ്യാപിത സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തലിലാണ് മറ്റ് പാര്‍ട്ടികള്‍. സ്വന്തം പാര്‍ട്ടിക്ക് തൃശൂരില്‍ പറ്റിയ ‘ആണുങ്ങള്‍’ ഇല്ലാത്തതുകൊണ്ടാണോ ഇദ്ദേഹം ജില്ലയില്‍ ആണാകാന്‍ വരുത്തമെന്ന ചോദ്യം അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നേരത്തെ തന്നെ കൗതുകമുയര്‍ത്തിയിട്ടുണ്ടെന്നും മുഖപത്രം വിലയിരുത്തുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികള്‍ എത്ര ചമഞ്ഞാലും തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ കാണിക്കാറുണ്ടെന്നും കത്തോലിക്ക സഭ വിമര്‍ശിക്കുന്നു.

 

 

TAGGED:Actor Suresh GopiBJP
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

ശനിയാഴ്ച ഗതാഗതക്കുരുക്കിന് സാധ്യത; മുന്നറിയിപ്പുമായി ദുബായ് ആർടിഎ

March 24, 2023
News

ഷാർജ പൊലീസിന്റെ ഫോറൻസിക് ലബോറട്ടറിയിൽ മൃതദേഹം എംബാം ചെയ്യാം

March 16, 2023
News

ഞായറാഴ്ച മുതൽ കാലവർഷം ശക്തിപ്പെടും, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശവാസികൾക്ക് മുന്നറിയിപ്പ്

June 16, 2023
News

രാഹുലിന് ഇരട്ടിപ്രഹരം: ജാമ്യം നിഷേധിച്ച് കോടതി, പുറത്താക്കി കോൺഗ്രസ്

December 4, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?