EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യൂണിറ്റിന് 20 പൈസ; വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യൂണിറ്റിന് 20 പൈസ; വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
News

യൂണിറ്റിന് 20 പൈസ; വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Web News
Last updated: November 2, 2023 5:55 PM
Web News
Published: November 2, 2023
Share

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 20 പൈസ എന്ന നിരക്കിനാണ് വര്‍ധിപ്പിച്ചത്. 40 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗമുള്ളവര്‍ക്ക് വര്‍ധനവ് ഉണ്ടായിരിക്കില്ല. പ്രതിമാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 20 രൂപ അധികം നല്‍കണം.

അതേസമയം ഐടി അനുബന്ധ വ്യവസായങ്ങള്‍ക്ക് നിരക്ക് കൂടില്ല. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഉപഭോക്താക്കള്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല.

TAGGED:electricity bill
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായി

March 24, 2023
News

വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി കേരളത്തിലെത്തും

December 27, 2022
News

മാസ്‌കുകൊണ്ട് നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച് ബൈക്ക് ഓടിച്ചു; യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

August 20, 2023
DiasporaNews

യു എ ഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകളും നിർവഹണ മികവും പ്രശംസനീയമെന്ന് തമിഴ് നാട് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ: മാറ്റങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമെന്നും മന്ത്രി

November 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?