EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 15 ലക്ഷം ആവശ്യപ്പെട്ടു; കൈക്കൂലി വാങ്ങുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥര്‍ പിടിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 15 ലക്ഷം ആവശ്യപ്പെട്ടു; കൈക്കൂലി വാങ്ങുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥര്‍ പിടിയില്‍
News

15 ലക്ഷം ആവശ്യപ്പെട്ടു; കൈക്കൂലി വാങ്ങുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥര്‍ പിടിയില്‍

Web News
Last updated: November 2, 2023 3:39 PM
Web News
Published: November 2, 2023
Share

രാജസ്ഥാനില്‍ കൈക്കൂലി കേസില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. ചിട്ടി ഫണ്ട് വിഷയത്തില്‍ കേസ് എടുക്കാതിരിക്കാന്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ടതിനാണ് രാജസ്ഥാന്‍ അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുത്തത്. ഇഡി ഉദ്യോഗസ്ഖര്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായതെന്ന് എ.സി.ബി അറിയിച്ചു.

മണിപ്പൂരിലെ ഇംഫാലില്‍ ഇ.ഡി ഉദ്യോഗസ്ഥനായ നവല്‍ കിഷോര്‍ മീണ, കുളട്ടാളി ബാബുലാല്‍ മീണ എന്നിവരാണ് അറസ്റ്റിലായത്. മീണ 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജയ്പൂരിലെ എ.സി.ബി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡോ രവിയുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും പിടികൂടിയത്.

ചിട്ടി അഴിമതികേസുമായി ബന്ധപ്പെട്ട് അറസ്റ്റ് തടയുന്നതിനും കേസ് തള്ളുന്നതിനും സ്വന്ത് കണ്ടുകെട്ടുന്നതിനും പകരമായിട്ടാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതെന്ന് അഴിമതി വിരുദ്ധ ബ്യൂറോയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

കസ്റ്റഡിയില്‍ എടുത്ത ഇരുവരെയും ജയ്പൂര്‍ എ.സി.ബി ആസ്ഥാനത്ത് ചോദ്യം ചെയ്ത് വരികയാണ്. കേസുമായി ബന്ധപ്പെട്ട് എസിബി പലയിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. രാജസ്ഥാനില്‍ ഇഡി പരിശോധനകള്‍ നടക്കുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥരുടെ അറസ്റ്റ്.

TAGGED:enforcement directorate
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

യുഎഇയിൽ പുതിയ തൊഴിൽ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ

December 15, 2022
News

ഫോണ്‍ കാണാനില്ല; പൊലീസുകാരന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് കുടുംബം

October 24, 2023
News

10 വർഷം ഭരിച്ചു, 20 വർഷം കൂടെ എൻ‍ഡിഎ സർക്കാർ ഭരിക്കുമെന്ന് മോദി

July 3, 2024
News

കളമശ്ശേരി സ്‌ഫോടനം: മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 4 പേരുടെ നില അതീവ ഗുരുതരം

October 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?