ഞാൻ മെഹ്നാസ് കാപ്പൻ, സിദ്ദിഖ് കാപ്പന്റെ മകൾ…
75 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യമെമ്പാടും ആഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സിദ്ദിഖ് കാപ്പന്റെ മകളുടെ പ്രസംഗം…
ഹലോ എന്നല്ല ഇനി വന്ദേ മാതരം എന്ന് ഫോൺ എടുക്കുമ്പോൾ പറയണമെന്ന് ബിജെപി മന്ത്രി
മഹാരാഷ്ട്രയിലെ സർക്കാർ ഉദ്യോഗസ്ഥർ ഇനി മുതൽ ഫോണെടുക്കുമ്പോൾ ഹലോ എന്ന് പറയുന്നത് മാറ്റി പകരം വന്ദേമാതരം…
തപാൽ പിൻകോഡിന് 50 വയസ്സ്
ഇന്ത്യൻ പോസ്റ്റൽ സർവീസ് ഉപയോഗിക്കുന്ന പോസ്റ്റൽ ഇൻഡക്സ് നമ്പർ (പിൻകോഡ് ) ന് 50 വർഷം…
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസികളും
ഇന്ത്യന്‍ സ്വാതന്ത്ര്യദിനം യുഎഇയിലെ ഇന്ത്യക്കാർ വിപുലമായി ആചരിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭ്യമുഖ്യത്തില്‍ യുഎഇയിലെ ഏഴ് എമിറേറ്റുകളിലും…
ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പതാകയുയർത്തി കൊച്ചിയിലെ അശോക സ്കൂൾ
ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ ഏറ്റവും വലിയ ദേശീയ പതാകയുയർത്തി കൊച്ചിയിലെ അശോക…
സ്വാതന്ത്ര്യദിനത്തിൽ സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ
രാജ്യം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രത്യേക അതിഥിയായി മലയാളി സിനിമ…
ഓസ്ട്രേലിയൻ വിദ്യാഭ്യാസവും കുടിയേറ്റ സാധ്യതകളും
ഇന്നത്തെ കാലത്ത് വിദേശ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനു പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. ഇന്ത്യയില്‍…
സ്വാതന്ത്ര്യ ദിന പ്രസംഗം : നെഹ്റുവിനെ ഒഴിവാക്കി സവർക്കരുടെ പേര് പരാമർശിച്ച് പ്രധാനമന്ത്രി
ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാകയുയർത്തി. സ്വാതന്ത്ര്യ ദിന…
സ്വാതന്ത്ര്യ ദിനാഘോഷം : ഇന്ത്യ – പാക് സൈനികർ പരസ്പരം മധുരം നൽകി
ഇന്ത്യയുടേയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യ ദിനം ഇന്ത്യൻ സൈനികരും പാക് സൈനികരും പരസ്പരം മധുരം നൽകി ആഘോഷിച്ചു.…
അധ്യാപകന്റെ മര്‍ദനമേറ്റ് ദളിത് വിദ്യാർഥി മരിച്ചു
രാജസ്ഥാനില്‍ അധ്യാപകര്‍ക്കുവേണ്ടി മാറ്റിവച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകന് മര്‍ദിച്ചുകൊന്നു. സംഭവത്തില്‍…


 
 
 
 
 
 
 
 
 
 
 
