EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
Entertainment

അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന

Web Desk
Last updated: February 6, 2026 4:56 PM
Web Desk
Published: February 6, 2026
Share

ഭാവനയും റഹ്മാനും മുഖ്യവേഷത്തിൽ എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം അനോമിയിൽ അന്തരിച്ച വ്യവസായി സി. ജെ റോയിക്ക് പങ്കാളിത്തമില്ലെന്ന് നടി ഭാവന. എഡിറ്റോറിയിലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ഭാവനയുടെ വാക്കുകൾ 

ഞാനടക്കം ഒന്നിലേറെ നിർമ്മാതാക്കൾ സഹകരിക്കുന്ന ചിത്രമാണ് അനോമി. ഈ പ്രോജക്ട് ആരംഭിച്ച ശേഷമാണ് അദ്ദേഹം ഇതിലേക്ക് വന്നത്. റോയ് സാർ ഇതിൽ ഇൻവെസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതൊക്കെ കഴിഞ്ഞ വർഷം നടന്ന കാര്യങ്ങളാണ്. 

പിന്നീട് ആണ് പനോരമ ടീ സീരീസ് ഈ പ്രൊജക്ടിൽ താത്പര്യം കാണിക്കുന്നത്. മേജർ ഷെയർ വാങ്ങാൻ അവർ തയ്യാറായിരുന്നു. അത് ഡീൽ റോയി സാറിനും ഒക്കെ ആയപ്പോൾ അവർ 3-4 മാസം മുൻപ് അങ്ങനെ അദ്ദേഹത്തെ സെറ്റിൽ ചെയ്തു. 

സി.ജെ റോയ് അവസാനമായി നിർമ്മിച്ച ചിത്രമാണ് അനോമി എന്ന നിലയിൽ നേരത്തെ മുതൽ വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമയുടെ നിർമ്മാണ പങ്കാളി കൂടിയായ ഭാവനയുടെ പ്രതികരണം.

ഭാവനയുമായുള്ള അഭിമുഖത്തിൻ്റെ പൂർണരൂപം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

’‘എന്തു കേട്ടാലും, എന്തു സംഭവിച്ചാലും ബാധിക്കപ്പെട്ടാത്ത ആളല്ല ഞാൻ’

 

TAGGED:AnomebhavanaCJ Roy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

Entertainment

പാലൊഴിച്ച് തീയേറ്റർ സ്ക്രീൻ കേടാക്കി; ആന്ധ്രയിൽ പവൻ കല്ല്യാൺ ആരാധകർ അറസ്റ്റിൽ

July 31, 2023
Entertainment

ഭ്രമയുഗം ഗ്ലോബല്‍ ട്രെയിലര്‍ ലോഞ്ച് ഇന്ന് അബുദാബി അല്‍ വഹ്ദ മാളില്‍, ജിസിസി രാജ്യങ്ങളിലും പ്രദര്‍ശനത്തിനൊരുങ്ങി ചിത്രം

February 10, 2024
Entertainment

ഇപ്പോഴും നില നിൽക്കുന്ന ജാതി-മത വേർതിരിവുകൾ; ലാ ലാ ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങി

July 12, 2023
Jailer
Entertainment

ശനിയാഴ്ച മാത്രം 6.15 കോടി കളക്ഷൻ: കേരള ബോക്സ് ഓഫീസ് തൂക്കി ജയിലർ

August 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?