ഗുജറാത്തിൽ വീണ്ടും ഭരണം പിടിച്ച് ബിജെപി; കോൺഗ്രസിന് വൻ തകർച്ച
ഗുജറാത്തിൽ ഏഴാം തവണയും ഭരണം പിടിച്ച് ബിജെപി. റെക്കോർഡ് സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്. 2020ലെ…
നിരഞ്ജ് മണിയൻപിള്ളയും നിരഞ്ജനയും വിവാഹിതരായി
മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനായി. പാലിയം കൊട്ടാരത്തില്‍വച്ച് ഇന്ന് രാവിലെയായിരുന്നു…
റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി ജോര്‍ജിന
സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പോര്‍ച്ചുഗലിന്റെ കളിയില്‍ പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടാതിരുന്നത് ആരാധകരില്‍ വലിയ…
മൈനകൾ പെരുകുന്നു; നിയന്ത്രിക്കാന്‍ നടപടിയുമായി ഒമാന്‍
രാജ്യത്ത് മൈനകൾ വ്യാപകമായി പെരുകിയതോടെ നിയന്ത്രണ നടപടിയുമായി ഒമാന്‍. പുതിയ നടപടിയുടെ ഭാഗമായി ദേശീയതലത്തില്‍ പ്രചരണ…
സായുധ കലാപത്തിന് സാധ്യത; ജര്‍മ്മനിയില്‍ വ്യാപക റെയ്ഡ്
ജര്‍മ്മനിയില്‍ സായുധ കലാപത്തിന് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വ്യാപക റെയ്ഡ്. തീവ്രവലതുപക്ഷ സംഘങ്ങളാണ് സര്‍ക്കാരിനെ…
യു എ ഇ യിൽ താപനില കുറയും
യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. മഴയുമായി ബന്ധപ്പെട്ട സംവഹന മേഘങ്ങൾ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ രൂപപ്പെടാൻ…
യുഎഇ ചാന്ദ്രദൗത്യം: റാഷിദ് റോവർ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു
യുഎഇയുടെ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. ഡിസംബർ 11 നാണ്…
‘നെയ്മറേ…’ എന്ന കുഞ്ഞാന്റെ വിളികേട്ട് ഓടിയെത്തി നെയ്മർ
ഖത്തറിലെ മലയാളി താരമാണ് വീൽചെയറുമായി ഗാലറികളിലെത്തുന്ന മലപ്പുറം പെരിന്തൽമണ്ണക്കാരൻ കുഞ്ഞാൻ. ജർമനി-സ്പെയിൻ മത്സരം നടന്ന അൽ…
‘ചാന്‍സലറുടേത് കുട്ടിക്കളി’; വിമർശനമുവായി ഹൈക്കോടതി
സർവകലാശാല ചാൻസലറും ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ചാൻസലർ കുട്ടിക്കളി കളിക്കുന്നുവെന്നും…
ഖത്തർ ലോകകപ്പ് സംഘാടനത്തെ പ്രശംസിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
ഖത്തർ ലോകകപ്പിൻെറ വിജയകരമായ സംഘാടനത്തെ വാനോളം പ്രശംസിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട്-…




