EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹോർമുസ് മുനമ്പ് തുറന്നതായി ഇറാൻ, അന്താരാഷ്ട്ര വിപണിയിൽ ആശ്വാസം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹോർമുസ് മുനമ്പ് തുറന്നതായി ഇറാൻ, അന്താരാഷ്ട്ര വിപണിയിൽ ആശ്വാസം
News

ഹോർമുസ് മുനമ്പ് തുറന്നതായി ഇറാൻ, അന്താരാഷ്ട്ര വിപണിയിൽ ആശ്വാസം

Web Desk
Last updated: April 17, 2026 8:40 PM
Web Desk
Published: April 17, 2026
Share

ദുബായ്: ഇസ്രയേൽ – ലെബനൻ വെടിനിർത്തലിന് പിന്നാലെ ഹോർമുസ് കടലിടുക്ക് തുറന്നതായി പ്രഖ്യാപിച്ച് ഇറാൻ. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്.

ഇറാൻ – യു.എസ്എ യുദ്ധത്തിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു. ഈ ആക്രമണം അവസാനിപ്പിച്ചതോടെയാണ് ഇറാൻ ഹോർമുസ് തുറന്നതായി പ്രഖ്യാപിച്ചത്. വെടിനിർത്തൽ തുടരുന്ന വരെയും എല്ലാ വാണിജ്യകപ്പലുകൾക്കും ഹോർമുസിലൂടെ കടന്നു പോകാം എന്നാണ് ഇറാൻ വിദേശകാര്യമന്ത്രി പറയുന്നത്.

ഇറാൻ പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തെ നിശ്ചയിച്ച് നൽകിയ പാതയിലൂടെയാവും കപ്പലുകൾ സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് തുറന്ന കാര്യം ഡൊണാൾഡ് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. ഹോർമുസ് തുറന്നുവെന്ന പ്രഖ്യാപനം അന്താരാഷ്ട്ര വിപണിക്ക് വലിയ ആശ്വാസമായി. വാർത്തയ്ക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില പത്ത് ഡോളർ ഇടിഞ്ഞു.

TAGGED:HormuzHormuz StraiiranTrumpUSA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അമേരിക്ക വാക്ക് പാലിച്ചില്ല, ഹോർമുസ് വീണ്ടും അടച്ച് ഇറാൻ
  • ഹോർമുസ് മുനമ്പ് തുറന്നതായി ഇറാൻ, അന്താരാഷ്ട്ര വിപണിയിൽ ആശ്വാസം
  • പൊള്ളാച്ചി വാൽപ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടം: എട്ട് മലയാളികൾ മരിച്ചു
  • സംവരണ ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ല
  • കേരളത്തിൽ അൾട്രവയലറ്റ് വികരണം ഉയരുന്നു, ആറ് പ്രദേശങ്ങളിൽ ജാ​ഗ്രതാ നി‍ർദേശം

You Might Also Like

News

ഹാത്രാസ് ദുരന്തത്തിൽ മരണം 121 കടന്നു; ഭോലെ ബാബ ഒളിവിൽ ;മരിച്ചവരിൽ 110 സ്ത്രീകളും 7 കുട്ടികളും

July 3, 2024
News

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ അഗ്നിബാധ

February 17, 2026
News

പ്രവാസികൾക്ക് ജനന രജി​സ്ട്രേ​ഷ​ൻ ലളിതമാക്കി സൗദി, അബ്‌ഷീർ പ്ലാറ്റ്ഫോം വഴി ര​ജി​സ്ട്രേ​ഷ​ൻ നടത്താം 

March 25, 2023
News

ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖപത്രങ്ങൾ

September 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?