EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അമേരിക്ക വാക്ക് പാലിച്ചില്ല, ഹോർമുസ് വീണ്ടും അടച്ച് ഇറാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അമേരിക്ക വാക്ക് പാലിച്ചില്ല, ഹോർമുസ് വീണ്ടും അടച്ച് ഇറാൻ
News

അമേരിക്ക വാക്ക് പാലിച്ചില്ല, ഹോർമുസ് വീണ്ടും അടച്ച് ഇറാൻ

Web Desk
Last updated: April 18, 2026 5:34 PM
Web Desk
Published: April 18, 2026
Share

ടെഹ്റാൻ: ഇറാനിലേക്കുള്ള കപ്പലുകൾ ഉപരോധിക്കുന്ന അമേരിക്കൻ നടപടിക്ക് പിന്നാലെ ഇന്നലെ തുറന്ന സൂയസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ.

ഇറാന്റെ തുറമുഖങ്ങളിലേക്കും പുറത്തേക്കും പോകുന്ന കപ്പലുകളുടെ നാവിക ഉപരോധം തുടരുന്നതിലൂടെ വാഷിംഗ്ടൺ വാഗ്ദാനം ലംഘിച്ചുവെന്ന് ഇറാന്റെ സൈനിക കമാൻഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു. “ഇറാനിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ കപ്പലുകൾക്കും അമേരിക്ക സഞ്ചാര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ, ഹോർമുസ് കടലിടുക്കിലെ സ്ഥിതി കർശനമായി നിയന്ത്രിക്കപ്പെടും,”ഇറാൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ലെബനനിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടതിനെത്തുടർന്ന് ഹിസ്ബുള്ളയുമായുള്ള ഇസ്രായേലിന്റെ യുദ്ധം നിർത്തിവച്ചതായി ഇറാൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു എന്നാൽ ശനിയാഴ്ച രാവിലെയോടെ സൈന്യത്തിന്റെ കേന്ദ്ര കമാൻഡിനെ ഉദ്ധരിച്ച് ഇറാനിയൻ സ്റ്റേറ്റ് ടിവി, “ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ ഏറ്റെടുത്തുവെന്നും, കടലിടുക്ക് നിലവിൽ സായുധസേനയുടെ നിയന്ത്രണത്തിലാണെന്നും അറിയിക്കുകയായിരുന്നു.

 

 

TAGGED:HormuzHormuz straitiranTehran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച കാർ നിരസിച്ച് ഡിഎംകെ
  • ചിക്കൻ വൈവിധ്യങ്ങളുമായി കൊക്കരൊക്കോ ദുബൈയിലേക്ക്
  • കൊച്ചി മെട്രോ പേര് മാറുന്നു: ഇനി ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്
  • മെൻ്റലിസ്റ്റ് ആതിയുടെ ‘INSOMNIA’ സെപ്റ്റംബർ 6-ന് ദുബായിൽ 
  • പശ്ചിമേഷ്യൻ സംഘർഷം, ക്രൂഡോയിൽ വില കുതിക്കുന്നു

You Might Also Like

KS Chithra
News

കെ.എസ് ചിത്ര – സൂരജ് സന്തോഷ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ഗായകരുടെ സംഘടന

January 22, 2024
News

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് മസ്‌ക്

November 20, 2022
News

യുക്രൈന് 600 മില്യൺ ഡോളറിന്റെ ആയുധ പാക്കേജുമായി അമേരിക്ക

September 16, 2022
News

കർണാടകയിൽ മലമുകളിലെ ക്ഷേത്രത്തിലേക്ക് കയറിയ തീർത്ഥാടകർ താഴേക്ക് വീണു; നിരവധി പേർക്ക് പരിക്ക്

November 1, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?