EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹാത്രാസ് ദുരന്തത്തിൽ മരണം 121 കടന്നു; ഭോലെ ബാബ ഒളിവിൽ ;മരിച്ചവരിൽ 110 സ്ത്രീകളും 7 കുട്ടികളും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹാത്രാസ് ദുരന്തത്തിൽ മരണം 121 കടന്നു; ഭോലെ ബാബ ഒളിവിൽ ;മരിച്ചവരിൽ 110 സ്ത്രീകളും 7 കുട്ടികളും
News

ഹാത്രാസ് ദുരന്തത്തിൽ മരണം 121 കടന്നു; ഭോലെ ബാബ ഒളിവിൽ ;മരിച്ചവരിൽ 110 സ്ത്രീകളും 7 കുട്ടികളും

Web News
Last updated: July 3, 2024 11:56 AM
Web News
Published: July 3, 2024
Share

ഡൽഹി: ഉത്തർപ്രദേശിലെ ഹാത്രാസിൽ ഭോലൈ ബാബ എന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥന പരിപാടിയിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 121 ആയി. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിച്ചു. കോവിഡ് കാലത്ത് 50 പേര്‍ക്ക് പങ്കെടുക്കാൻ അനുമതിയുളള പ്രാർത്ഥന യോ​ഗത്തിൽ 50000 പേരെ പങ്കെടുപ്പിച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു.അതേസമയം, ഹാഥ്‌റസ് ദുരന്തഭൂമിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു.ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും അവ ആശുപത്രികളിലേക്ക് മാറ്റുന്നതിന്റെയും ഉത്തരവാദിത്തം ഏൽപ്പിച്ച സംഘത്തിലായിരുന്നു രവി യാദവിന് ഡ‍്യൂട്ടി.

60,000 പേര്‍ക്കു മാത്രം അനുമതി ഉണ്ടായിരുന്നിടത്തു രണ്ടര ലക്ഷത്തോളം ആളുകള്‍ എത്തി. അത്രയും പേരെ നിയന്ത്രിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. തലേ ദിവസം മഴ പെയ്തിരുന്നതിനാൽ വയലില്‍ വഴുക്കൽ ഉണ്ടായിരുന്നു. ദുരന്തത്തിൽ രാജ്യസഭ അനുശോചനം രേഖപ്പെടുത്തി. സമാന സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആൾ ദൈവങ്ങളുടെ മേൽ നിയന്ത്രണം വേണമെന്ന് ഖർ​ഗെ പറഞ്ഞു.

TAGGED:accidentbole bapadeathHathrasuthar pradesh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ബിഗ് ടിക്കറ്റിലൂടെ ഭാഗ്യശാലി ഇത്തവണയും മലയാളി

October 26, 2022
News

കാറുകൾക്കൊപ്പം വളർന്ന പഞ്ചാബുകാരി, ആരുമില്ലാത്ത കുട്ടികൾക്ക് കരുതലായ ടീച്ചർ

December 17, 2024
News

‘വാഹനാപകടങ്ങൾക്ക് പിന്നിൽ നല്ല റോഡുകൾ’: വിചിത്രവാദവുമായി ബിജെപി എംഎൽഎ

January 22, 2023
News

ഡെങ്കിപ്പനി,എലിപ്പനി, എച്ച്1 എൻ1, കോളറ, അമീബിക് മസ്തിഷ്ക ജ്വരം; പകർച്ചവ്യാധി ഭീതിയിൽ കേരളം

July 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?