EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു എ ഇ യിൽ താപനില കുറയും 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു എ ഇ യിൽ താപനില കുറയും 
News

യു എ ഇ യിൽ താപനില കുറയും 

News Desk
Last updated: December 11, 2022 4:09 AM
News Desk
Published: December 11, 2022
Share

യു എ ഇ യിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ചില തീരപ്രദേശങ്ങളിലും കിഴക്കൻ പ്രദേശങ്ങളിലും മഴയ്ക്ക് കാരണമാകും. മിതമായ കാറ്റ് വീശും. പകൽ സമയത്ത് പൊടി പടലങ്ങൾ രൂപപ്പെടാൻ കാരണമായേക്കാം.

രാജ്യത്ത് താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 26 ഡിഗ്രി സെൽഷ്യസും ദുബായിൽ 27 ഡിഗ്രി സെൽഷ്യസുമായി മെർക്കുറി ഉയരും. എന്നിരുന്നാലും, അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 22 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 11 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം.

അതേസമയം അബുദാബിയിലും ദുബായിലും ഈർപ്പം 35 മുതൽ 65 ശതമാനം വരെ ആയിരിക്കും. അറേബ്യൻ ഗൾഫിൽ ചില സമയങ്ങളിൽ കടലിലെ അവസ്ഥ പ്രക്ഷുബ്ധമോവുകയും ഒമാൻ കടലിൽ സ്ഥിതി നേരിയതോ മിതമായതോ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

You Might Also Like

News

മലപ്പുറം ഗ്രീൻഫിൽഡ് ഹൈവേ: സ്ഥലമേറ്റെടുപ്പിനുള്ള മുഴുവൻ ചെലവും കേന്ദ്രം വഹിക്കും

June 24, 2023
News

പുഞ്ചിരിമട്ടം താമസയോ​ഗ്യമല്ലെന്ന് ഭൗമശാസ്ത്രജ്ഞർ, ചൂരൽമലയിൽ ഭൂരിപക്ഷവും സുരക്ഷിതം

August 15, 2024
News

‘ആദ്യം സെമിസ്പീഡ് ട്രെയിന്‍ നടപ്പാക്കണം, എന്നിട്ടാവാം ഹൈസ്പീഡ്’; ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

July 11, 2023
News

ദയാബായിയുടെ നിരാഹാര സമരം: പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

October 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?