EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശ്രുതി ഇന്ന് റവന്യു വകുപ്പ് ജോലിയിൽ പ്രവേശിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശ്രുതി ഇന്ന് റവന്യു വകുപ്പ് ജോലിയിൽ പ്രവേശിക്കും
News

ശ്രുതി ഇന്ന് റവന്യു വകുപ്പ് ജോലിയിൽ പ്രവേശിക്കും

Web News
Last updated: December 9, 2024 9:30 AM
Web News
Published: December 9, 2024
Share

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനെയും അമ്മയെയും അനിയത്തിയെയും ,പിന്നീട് ഉണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും.

റവന്യു വകുപ്പിൽ ക്ലർക്കായിട്ടാണ് ജോലി.. ഉരുൾപ്പൊട്ടൽ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.ശ്രുതി ഇപ്പോൾ കൽപ്പറ്റയിൽ ബന്ധുക്കളോടൊപ്പമാണ് താമസിക്കുന്നത്.

TAGGED:revenue departmentsruthy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ
  • പെട്ടിതുറക്കുന്നു, വിധിയറിയാൻ വെമ്പി കേരളം, തമിഴ്നാട്ടിലും ബം​ഗാളിലും അസ്സമിലും വോട്ടെണ്ണൽ
  • പ്രവാസികൾക്ക് ആശ്വാസമായി എബിസി കാർഗോയുടെ ഈദ് സ്പെഷ്യൽ സർവീസ്

You Might Also Like

News

‘സുരേഷ് ഗോപി ലൈംഗികാതിക്രമം നടത്തിയിട്ടില്ല’, ഇനി ഹാജരാകേണ്ടെന്ന് പൊലീസ്

November 16, 2023
News

സൗദിയിലെ എൻജിനീയർമാരിൽ അഞ്ചിലൊന്ന് ഇന്ത്യക്കാർ

February 6, 2023
Editoreal PlusNews

പ്രധാനമന്ത്രിയെ കാണാനെത്തിയ ബി.ആർ ഷെട്ടിയെ പോലീസ് തടഞ്ഞു

September 2, 2022
News

എല്‍.ഡി.എഫ് ജയിച്ചാല്‍ ലോകാത്ഭുതം; പുതുപ്പള്ളിയല്‍ പരാജയം സമ്മതിച്ച് എ.കെ ബാലന്‍

September 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?