EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് മസ്‌ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് മസ്‌ക്
News

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് മസ്‌ക്

News Desk
Last updated: November 20, 2022 5:10 AM
News Desk
Published: November 20, 2022
Share

ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. 2021ലെ യുഎസ് കാപ്പിറ്റോള്‍ ആക്രമണത്തിന് ട്വിറ്ററിലൂടെ ട്രംപ് ആഹ്വാനം നല്‍കിയെന്നാരോപിച്ചായിരുന്നു അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചത്. ട്വിറ്റര്‍ യൂസര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കാനുളള നടപടിയെന്ന് മസ്‌ക് അറിയിച്ചു.

മസ്‌ക് സ്വന്തം അക്കൗണ്ടിലൂടെ ട്രംപിനെ തിരിച്ചെടുക്കണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു വോട്ടെടുപ്പ് നടത്തിയത്. ഇതില്‍ 51.8 ശതമാനം പേര്‍ ട്രംപിന്റെ തിരിച്ച് വരവിനെ അനുകൂലിക്കുകയും 48.2 ശതമാനം പേര്‍ എതിര്‍ക്കുകയും ചെയ്തു. 1.5 കോടി ജനങ്ങളാണ് വോട്ടെടുപ്പില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. തുടര്‍ന്ന് ട്രംപിനെ തിരികെ കൊണ്ടുവരുന്നതായി മസ്‌ക് പ്രഖ്യാപനം നടത്തുകയായിരുന്നു.

 

Reinstate former President Trump

— Elon Musk (@elonmusk) November 19, 2022

TAGGED:Donald TrumpTwitter account
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ

You Might Also Like

News

‘ഗെറ്റ് ഔട്ട്‌ ‘, പാർട്ടി ചെയർമാനെ ഋഷി സുനക് മന്ത്രിസഭയിൽ നിന്ന് പുറത്താക്കി

January 30, 2023
News

ഈ വിധി കുട്ടികള്‍ക്ക് നേരെ അതിക്രമം കാണിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീത്: വധശിക്ഷയില്‍ മുഖ്യമന്ത്രി

November 14, 2023
News

മുഖ്യമന്ത്രിക്കെതിരെ ഫോണിലൂടെ വധഭീഷണി; പിന്നില്‍ 12കാരന്‍

November 2, 2023
EntertainmentNews

ARMൽ നായിക കൃതിക്ക് ശബ്ദം നൽകിയത് മമിത ബൈജു;നന്ദി പറഞ്ഞ് ടൊവിനോ

September 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?