EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇനി വിശ്രമ ജീവിതം; വെങ്കയ്യ നായിഡുവിന് ഇന്ന് യാത്രയയപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇനി വിശ്രമ ജീവിതം; വെങ്കയ്യ നായിഡുവിന് ഇന്ന് യാത്രയയപ്പ്
News

ഇനി വിശ്രമ ജീവിതം; വെങ്കയ്യ നായിഡുവിന് ഇന്ന് യാത്രയയപ്പ്

News Desk
Last updated: August 8, 2022 6:54 AM
News Desk
Published: August 8, 2022
Share

ബുധനാഴ്ച ഉപരാഷ്ട്രപതി സ്ഥാനം ഒഴിയുന്ന വെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ് നൽകും. വൈകിട്ട് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നായിഡുവിന്റെ ഉപരാഷ്‌ട്രപതി കാലയളവ് വിവരിക്കുന്ന ഒരു പ്രസിദ്ധീകരണം പ്രധാനമന്ത്രി പ്രകാശനം ചെയ്യും. രാവിലെ രാജ്യസഭയിൽ നടന്ന ചടങ്ങിൽ സഭാധ്യക്ഷന് യാത്രയയപ്പ് നൽകിയിരുന്നു. ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി ജ​ഗ്ദീപ് ധൻകർ ആഗസ്റ്റ് പതിനൊന്നിന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.

സുദീർഘമായ 50 വർഷത്തെ രാഷ്ട്രീയ ജീവിതത്തിന് വിരാമമിട്ടാണ് വെങ്കയ്യ നായിഡു ഇനി വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. രാജ്യസഭയിലെ വിവാദ ബില്ലുകളിൽ സ്വീകരിച്ച നിലപാടുകളും ഉയർത്തിപിടിച്ച രാഷ്ട്രീയവും സഭാധ്യക്ഷനെന്ന നിലയിൽ വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. രാംനാഥ് കോവിന്ദ് സ്ഥാനമൊഴിയുമ്പോള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്ന് കരുതപ്പെട്ടെങ്കിലും അവസരം ലഭിച്ചില്ല.

രാഷ്ട്രപതി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നു. പൊതുജീവിതത്തിൽ നിന്നും വിട്ടുനിൽക്കുന്നതോടെ അതൃപ്തി പരസ്യമാക്കാനും സാധ്യതയുണ്ട്.

TAGGED:retiredvenkaiah naiduvice prsident
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

News

റാന്നിയില്‍ എടിഎം കാര്‍ഡ് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മെഷീന്റെ മുന്‍വശം തകര്‍ന്നുവീണു

June 25, 2023
NewsSports

സുരേഷ് റെയ്ന വിരമിക്കൽ പ്രഖ്യാപിച്ചു

September 6, 2022
News

കൊച്ചി മെട്രോ കോയമ്പത്തൂർക്കും കായംകുളത്തേക്കുമായി നീട്ടണം: സുരേഷ് ഗോപി

March 25, 2024
News

നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചു;154 പേർക്ക് പരിക്ക്; ഭാരവാഹികൾ കസ്റ്റഡിയിൽ

October 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?