EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റാന്നിയില്‍ എടിഎം കാര്‍ഡ് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മെഷീന്റെ മുന്‍വശം തകര്‍ന്നുവീണു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റാന്നിയില്‍ എടിഎം കാര്‍ഡ് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മെഷീന്റെ മുന്‍വശം തകര്‍ന്നുവീണു
News

റാന്നിയില്‍ എടിഎം കാര്‍ഡ് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മെഷീന്റെ മുന്‍വശം തകര്‍ന്നുവീണു

Web News
Last updated: June 25, 2023 10:47 AM
Web News
Published: June 25, 2023
Share

പത്തനംതിട്ടയിലെ റാന്നിയില്‍ എടിഎം കാര്‍ഡ് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ എ.ടി.എമ്മിന്റെ മുന്‍വശം തകര്‍ന്നു. ഫെഡറല്‍ ബാങ്കിലെ ഉദിമൂട് ശാഖയിലെ എടിഎം ആണ് തകര്‍ന്നത്.

തോപ്പില്‍ ചാര്‍ലി എന്നയാള്‍ അഞ്ഞൂറ് രൂപ പിന്‍വലിക്കാനായാണ് എടിഎമ്മില്‍ എത്തിയത്. എന്നാല്‍ എടിഎം കാര്‍ഡ് മെഷീനില്‍ കുടുങ്ങി. ഇത് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മെഷീന്റെ മുന്‍വശം പുറത്തേക്ക് വീഴുകയായിരുന്നു.

തകര്‍ക്കപ്പെട്ട നിലയിലാണ് എടിഎം കണ്ടെത്തിയത്. മോഷണ ശ്രമം ആണെന്നും സംശയമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എടിഎം തകര്‍ക്കപ്പെട്ടത് എങ്ങനെയാണെന്ന് വ്യക്തമായത്.

TAGGED:ATM
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’

You Might Also Like

News

പാകിസ്ഥാൻ വെള്ളപ്പൊക്കം: 10ലക്ഷത്തിലധികം പേർക്ക് പകർച്ചവ്യാധി

September 10, 2022
News

മക്കൾ സംരക്ഷിക്കുന്നില്ല, 1.5 കോടി രൂപയുടെ സ്വത്ത് യോഗി സർക്കാരിന് നൽകി വയോധികൻ 

March 6, 2023
News

അശ്വതി അച്ചുവിനെ കുടുക്കിയത് 68കാരന്‍റെ വിവാഹാലോചന, പ്രായമുള്ളയാളെ പറ്റിക്കാൻ എളുപ്പമാണെന്ന് കരുതി

May 4, 2023
News

യു​ക്രെ​യ്നി​ൽ വീണ്ടും റ​ഷ്യ​യു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം; നിരവധി മരണം

January 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?